National

മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ

  • 16th November 2022
  • 0 Comments

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ബേബി ഡാം ബലപ്പെടുത്താൻ പതിനഞ്ച് മരങ്ങൾ മുറിക്കാനുളള അനുമതി നൽകാൻ കേരളത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപെട്ടാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്. ജോ ജോസഫ് നൽകിയ ഹർജിയിലാണ് തമിഴ്‌നാട് അപേക്ഷ ഫയൽ ചെയ്തിരിക്കുന്നത്. ജസ്റ്റിസ് എം ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ച് അപേക്ഷ പരിഗണിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി ബേബി ഡാം ബലപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. […]

Trending

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രത നിർദ്ദേശം നൽകി തമിഴ്നാട്

  • 9th November 2022
  • 0 Comments

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ തമിഴ്‌നാട് കേരളത്തിന് ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 136 അടി പിന്നിട്ട സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ ആദ്യ മുന്നറിയിപ്പ്. നിലവിലെ അണക്കെട്ടിലെ റൂൾ കർവ് 139.05 അടിയാണ് അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നിലവിലെ ജലനിരപ്പ് താഴ്ന്നാണ് നിൽക്കുന്നത്. കഴിഞ്ഞവർഷം ഈ സമയത്ത് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി ആയിരുന്നു. നിലവിൽ 2244.44 ഘനയടി വെള്ളമാണ് സെക്കൻഡിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 511 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലേക്ക് […]

error: Protected Content !!