‘തെരഞ്ഞെടുപ്പ് കഴിയും വരെ തുടരും’; സുധാകരന്‍ മറിച്ചൊന്നും പറയില്ല ;മുല്ലപ്പള്ളി .
നിയമസഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.ഇക്കാര്യത്തില്‍ കെ സുധാകരന് മറിച്ചൊരു അഭിപ്രായം ഇല്ല. താന്‍ മത്സരിക്കണമോ എന്ന കാര്യം പാര്‍ട്ടി ആലോചനയില്‍ ഇല്ല. അധ്യക്ഷ സ്ഥാനത്ത് നിന്നും പാര്‍ട്ടിയെ നയക്കുന്നതില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. താന്‍ മത്സരിക്കണമോയെന്ന കാര്യം പാര്‍ട്ടിയുടെ ആലോചനയില്‍ ഇല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
