Kerala News

‘സുരേന്ദ്രന് സ്വപ്‌നലോകത്തിരുന്ന് എന്തും പറയാം’;കോണ്‍ഗ്രസ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടും; മുല്ലപ്പള്ളി

  • 26th February 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പാര്‍ട്ടിക്ക് ശുഭപ്രതീക്ഷയുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. 30-40 സീറ്റ് വരെ നേടിയാല്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദത്തില്‍ സ്വപ്‌നലോകത്തിരുന്നുകൊണ്ട് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ‘അതിന് അത്ര പ്രധാന്യം മാത്രമെ നല്‍കുന്നുള്ളൂ. പക്ഷെ അതില്‍ ഒരു അപകടം ഉണ്ട്. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ധാരണയുണ്ടെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. […]

Kerala News

ശിവശങ്കറിന്റെ ജാമ്യം;ബിജെപി സിപിഎം തെരഞ്ഞെടുപ്പ് ധാരണയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 3rd February 2021
  • 0 Comments

ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണ് എം.ശിവശങ്കറിന് ജാമ്യം ലഭിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു വര്‍ഷത്തോളം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വര്‍ണക്കടത്ത് അന്വേഷണത്തിന്റെ മറവില്‍ കേരള ജനതയെ വിഡ്ഢികളാക്കുകയായിരുന്നു. ലാവ്ലിന്‍ കേസിലും ഇതേ ധാരണ തുടരുന്നതിനാലാണ് സുപ്രീംകോടതിയില്‍ ആ കേസ് തുടര്‍ച്ചയായി മാറ്റിവയ്ക്കുന്നത്. മതനിരപേക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയെന്നും മുല്ലപ്പള്ളി പറഞ്ഞു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നതര്‍ കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ കേന്ദ്ര ഏജന്‍സികളെ ബിജെപി കടിഞ്ഞാണിട്ടെന്ന […]

മുഖ്യമന്ത്രിയ്ക്ക് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

  • 21st November 2020
  • 0 Comments

അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏത് നിമിഷവും ജയിലിൽ പോകുമെന്ന അവസ്ഥയിലുള്ള പിണറായി പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാക്കളെ തെരഞ്ഞു പിടിച്ച് സ്വഭാവഹത്യ നടത്താൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.പ്രതികാര നടപടികളിലൂടെ പ്രതിപക്ഷത്തെ അശക്തരാക്കാൻ സാധിക്കില്ല. പിണറായി സർക്കാരിൻ്റെ അഴിമതി തുറന്നു കാട്ടിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. ഇടതു മുന്നണി നാല് തവണ അന്വേഷിച്ച് ക്ലീൻ ചിറ്റ് കൊടുത്ത കേസാണ് വീണ്ടും അന്വേഷിക്കുന്നത് – […]

Kerala

സി.പി.എമ്മുമായി ചേര്‍ന്ന് അവശ്യമെങ്കില്‍ ഇനിയും സംഘടിപ്പിക്കും; മുല്ലപ്പള്ളിക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി

  • 23rd December 2019
  • 0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭങ്ങള്‍ അവശ്യമെങ്കില്‍ ഇനിയും സംഘടിപ്പിക്കും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. നേരത്തേ സിപിഎം നോടൊപ്പം കോണ്‍ഗ്രസും ലീഗും സംയുക്ത സമരം നടത്തിയതില്‍ ക.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതില്‍ മറുപടിയായാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. സംയുക്ത പ്രക്ഷോഭത്തെ കുറിച്ച് യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടത്തുകയില്ലെന്ന് മോദിക്ക് പറയേണ്ടി വന്നു. അത് പ്രക്ഷോഭങ്ങളുടെ വിജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് ലീഗ് […]

error: Protected Content !!