National News

അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം മോചിപ്പിക്കാനാകില്ലെന്ന് സോളിസിറ്റർ ജനറൽ

അൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.ദില്ലിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകൾ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളിൽ മാറ്റം വരുത്താൻ ശ്രമിക്കരുതെന്ന നി‍ര്‍ദ്ദേശവും ജാമ്യവ്യവസ്ഥയിൽ കോടതി ഉൾപ്പെടുത്തിയിട്ടുണ്ട്,. എന്നാൽ ദില്ലി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ സുബൈ‍ര്‍ ജുഡീഷ്യൽ റിമാൻ‍ഡിൽ തുടരും. അതെസമയം ഡൽഹി പോലീസ് രജിസ്റ്റർ […]

National News

മുഹമ്മദ് സുബൈറിനെ ഉടന്‍ മോചിപ്പിക്കണം;അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്, സത്യം പറയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നുവെന്ന് സീതാറാം യെച്ചൂരി

  • 28th June 2022
  • 0 Comments

ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റ് ആയ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെ അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്. സുബൈറിനെ ഉടന്‍ വിട്ടയക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുഹമ്മദ് സുബൈറിൻറെ അറസ്റ്റിനെ അപലപിച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തി. സത്യം പറയാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു . സുബൈറിന് എതിരായ കേസ് പിൻവലിച്ച് അദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ആൾട്ട് ന്യൂസ് സഹ […]

error: Protected Content !!