Kerala News

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം;കേസ് യുപി പൊലീസ് അന്വേഷിക്കേണ്ട ഡൽഹി പൊലീസ് അന്വേഷിച്ചാൽ മതിയെന്ന് സുപ്രീംകോടതി

  • 20th July 2022
  • 0 Comments

ആൾട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമ പ്രവർത്തകനുമായ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് കേസുകളിലും സുപ്രീം കോടതി ഇടക്കാലജാമ്യം അനുവദിച്ചു. സുബൈറിനെ കസ്റ്റഡിയില്‍ വെക്കുന്നതില്‍ ന്യായീകരണമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഇന്ന് വൈകിട്ട് ആറ് മണിക്ക് മുമ്പായി മുഹമ്മദ് സുബൈറിനെ പുറത്തിറക്കണമെന്നും കോടതി പ്രത്യേകം നിർദേശിച്ചു.ദല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ സുബൈറിന് ജാമ്യം ലഭിച്ചിരുന്നു. സുബൈറിനെതിരായ എല്ലാ കേസുകളും ദല്‍ഹിയിലേക്ക് മാറ്റാനും നിര്‍ദേശം […]

error: Protected Content !!