Kerala News

വധ ശ്രമക്കേസ്‌;ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനെന്ന വിധിക്കുളള സ്റ്റേ റദ്ദാക്കി

  • 22nd August 2023
  • 0 Comments

വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. അന്തിമ വിധി വരുംവരെ മുഹമ്മദ് ഫൈസലിന് എംപിയായി തുടരാമെന്ന് സുപ്രീം കോടതി പറഞ്ഞു. ഹര്‍ജി വീണ്ടും പരിഗണിച്ച് ഹൈക്കോടതി തീരുമാനമെടുക്കണം. ഇതിന് സുപ്രീം കോടതി ആറാഴ്ച സമയം നല്‍കി. ഉപതിരഞ്ഞെടുപ്പ് ചെലവ് ശിക്ഷാവിധി സ്റ്റേ ചെയ്യാനുള്ള ഘടകമല്ല എന്നും ഹൈക്കോടതി സൂചിപ്പിച്ചു.മുന്‍ കേന്ദ്രമന്ത്രി പിഎം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന […]

error: Protected Content !!