തൃശൂര്‍… എടുത്തതോ,കൊടുത്തതോ? കണക്കുകള്‍ ഉത്തരം പറയട്ടെ;മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശൂരിലെ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറഞ്ഞതിന് തെളിവുകള്‍ നിരത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 2019ല്‍ 415,089 ആയിരുന്നു യു ഡി എഫിന്റെ ഭൂരിപക്ഷമെങ്കില്‍ 2024 ല്‍ യു ഡി എഫ് നേടിയത് 3,28124 വോട്ടുകള്‍. 86, 965 വോട്ടിന്റെ കുറവ്. അതേസമയം 2019ല്‍ 2,93,822 വോട്ടുകള്‍ നേടിയ എന്‍ ഡി എ 2024ല്‍ 4,12,338 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറി. കൃത്യമായി ഇതില്‍ നിന്ന് വോട്ടൊഴുക്ക് എവിടെ നിന്നാണ് ഉണ്ടായതെന്നത് […]