Local News

എം .എസ് .എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി നേതാക്കൾക്കും സമര പോരാളികൾക്കും സ്വീകരണം നൽകി

  • 27th July 2023
  • 0 Comments

എം .എസ് .എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേതാക്കൾക്കും സമര പോരാളികൾക്കും സ്വീകരണം നൽകി .മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ ഒ ഉസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ,ഹരിത മലപ്പുറം ജില്ലാ ചെയർ പേഴ്സൺ ഫിദ ടി പി ,+1 സീറ്റ് വിഷയത്തിൽ ജയിൽ വാസം അനുഭവിച്ച യാസീൻ കൂളിമാട്,മുർഷിദ് പെരിങ്ങൊളം എന്നിവരെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് സുഫിയാൻ ഒളോങ്ങൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് തറക്കൽ,യൂത്ത് […]

Local

വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം;പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം എന്ന പേരില്‍ എംഎസ്എഫ് പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമായാണ് കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിയോജക മണ്ഡലം എംഎസ്എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്.

error: Protected Content !!