Entertainment News

മാർവലിന്റെ സൂപ്പർ വുമൺ മിസ് മാർവൽ; ട്രെയ്‌ലർ

  • 16th March 2022
  • 0 Comments

ആരാധകരെ ആവേശത്തിലാക്കി മാർവലിന്റെ സൂപ്പർ വുമണിന്റെ കഥ പറയുന്ന മിസ് മാർവൽ’ ഡിസ്നി പ്ലസിൽ റിലീസിനൊരുങ്ങുന്നു. മിസ് മാർവലിന്റെ ഒറിജിനൽ സീരീസ് ഒരുങ്ങുന്നത് മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ്. പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കൻ പെൺകുട്ടിയായ കമലാ ഖാൻ സൂപ്പർഹീറോയായി മാറുന്നതാണ് കഥ.ജൂണ്‍ എട്ട് മുതൽ സീരീസ് സംപ്രേഷണം ആരംഭിക്കും ചിത്രത്തിന്റെ ട്രെയ്‌ലർ ആരംഭിക്കുന്നത് അവഞ്ചേഴ്‌സിന്റെ ആരാധികയും ഗെയിമറുമായ കമലാ ഖാനെ പരിചയപ്പെടുത്തിക്കൊണ്ടാണ് . കമല ഖാന്റെ […]

error: Protected Content !!