മഹേന്ദ്ര സിങ് ധോണിയുടെ ആസ്തി ആയിരം കോടി കടന്നതായി റിപ്പോർട്ട്
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഏറെ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. കളിക്കളത്തിനകത്തും പുറത്തും മികച്ച നേട്ടങ്ങൾ കൈവരിച്ച അപൂർവം താരങ്ങളിലൊരാളാണ് ധോണി. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന കളിക്കാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ധോണിയുടെ ആസ്തി 1000 കോടി കടന്നതായി റിപ്പോർട്ട്. 1040 കോടി രൂപയാണ് എം.എസ് ധോണിയുടെ ആസ്തി. . സ്റ്റോക്ക് ഗ്രോ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് 12 കോടി രൂപയാണ് […]
