ചാണക സംഭരണത്തിന്റെ ഉദ്ഘാടനം നടത്തി
ക്ഷീരകർഷകർ ഇന്ന് അനുഭവിക്കുന്ന വലിയൊരു പ്രശ്നമാണ് ചാണക വിപണനവും പരിസര മലിനീകരണവും കർഷകരുടെ വിഷമം മനസിലാക്കി മിൽമ മലബാർ മേഖലയുടെ സഹോദര സ്ഥാപനമായ എം ആർ ഡി എഫ് (Malabar Rural Development Foundation ) ക്ഷീരകർഷകരെ സഹായിക്കുന്നതിനായി ക്ഷീരസംഘം മുഖേന ക്ഷീരകർഷകരുടെ കൈവശമുളള മുഴുവൻ ഉണങ്ങിയ ചാണക പൊടികളും കർഷകന് ന്യായമായ വില നൽകി സംഭരിക്കുവാൻ തീരുമാനിച്ചു. അതിന്റെ ഉത്ഘാടനം കോടഞ്ചേരി ക്ഷീരസംഘം പ്രസിഡന്റ് കെ കെ സേവ്യറിൽ നിന്നും MRDF CEO ജോർജ്ജ് കുട്ടി […]
