News

വീരേന്ദ്ര കുമാര്‍ വര്‍ഗീയതക്കെതിരെ ധീരമായി പോരാടിയ വ്യക്തി; സലീം മടവൂര്‍

വര്‍ഗീയതക്കെതിരെ മുട്ടുമടക്കാതെ ധീരമായി പോരാടിയ വ്യക്തിയായിരുന്നു വീരേന്ദ്രകുമാര്‍ എന്ന് യുവജനതാദള്‍ അഖിലേന്ത്യ പ്രസിഡന്റ് സലിം മടവൂര്‍. ഏഴാം ക്ലാസില്‍ പടിക്കുമ്പോളാായിരുന്നു അദ്ദേഹത്തെ ഞാന്‍ ആദ്യമായി കണ്ടിരുന്നത്. പിന്നീട് കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വര്‍ഷം വര്‍ഗീയതക്കെതിരെ ധീരമായി പോരാടിയ അദ്ദേഹത്തിന്റെ മനോവീര്യമാണ് അദ്ദേഹത്തോട് കൂടുതല്‍ അടുപ്പിച്ചത്. ആ കാലത്ത് അദ്ദേഹത്തിന് നിരവധി വധ ഭീഷണി വന്നിരുന്നു. കൂടാതെ കായികമായ ആക്രമം വരെ ഉണ്ടായി. എന്നാല്‍ തന്റെ നിലപാടില്‍ നിന്നും ഒട്ടും പുറകോട്ട് പോകാന്‍ അദ്ദേഹം […]

error: Protected Content !!