Local News

എം. പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ യോഗം

  • 13th June 2022
  • 0 Comments

എല്‍ജെഡി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് ആയിരുന്ന എം. പി. വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ യോഗം. എല്‍ജെഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എല്‍ജെഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി. എം. തോമസ് മാസ്റ്റര്‍ (ദേശീയ നിര്‍വാഹക സമിതി അംഗം ), മധു മാസ്റ്റര്‍, എം. രാജന്‍, കെ. കെ. സദാനന്ദന്‍, കേളന്‍ നെല്ലിക്കോട്ട്, ലിജി പുല്‍കുന്നുമ്മല്‍ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) […]

Kerala News

സുഗതകുമാരിയുടെ ആറന്‍മുളയിലെ വീട് സ്മാരകമാക്കും; എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ടും സ്മാരകം

  • 15th January 2021
  • 0 Comments

അന്തരിച്ച കവി സുഗതകുമാരിയുടെ ഓര്‍മ്മക്കായി ആറന്‍മുളയിലെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. രണ്ട് കോടി രൂപ ഇതിനായി അനുവദിച്ചു. മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും ഇവിടെ സ്ഥാപിക്കും. സോഷ്യലിസ്റ്റ് നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിന് കോഴിക്കോട് സ്മാരകം സ്ഥാപിക്കും. എം.പി വീരേന്ദ്രകുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി അഞ്ച് കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. മലയാളം മിഷന് നാല് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

error: Protected Content !!