Entertainment News

ഞെട്ടിക്കാൻ ഫഹദ്; ധൂമത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ‘ധൂമ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പവൻ കുമാറാണ്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അപർണയും ഫഹദും ഒന്നിക്കുന്ന ചിത്രമാണ് ധൂമം. റോഷൻ മാത്യു, വിനീത് രാധാകൃഷ്ണൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്. കെജിഎഫ്, കാന്താര എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രമാന് ധൂമം. കേരളത്തിൽ മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ചേർന്ന് വിതരണത്തിന് എത്തിക്കുന്ന ചിത്രം ജൂൺ 23 […]

error: Protected Content !!