National Trending

വായ്‌കൊണ്ട് ചെരുപ്പ് എടുപ്പിച്ചു, ബെല്‍റ്റുകൊണ്ട് മര്‍ദിച്ചു; ശബളം ചോദിച്ച ദളിത് യുവാവിന് ക്രൂരപീഡനം; സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്

  • 25th November 2023
  • 0 Comments

ഗുജറാത്തിലെ മോര്‍ബിയില്‍ ശമ്പളം ചോദിച്ചതിന് ദളിത് യുവാവിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ സ്ഥാപന ഉടമയായ യുവതിക്കെതിരെ കേസ്. ശമ്പളം ചോദിച്ചതിന് സ്ഥാപന ഉടമയായ യുവതി യുവാവിനെ നിര്‍ബന്ധിച്ച് വായകൊണ്ട് ചെരുപ്പ് എടുപ്പിക്കുകയും മാപ്പ് പറയിക്കുകയുമായിരുന്നു. സ്ഥാപന ഉടമയായ റാണിബ എന്നറിയപ്പെടുന്ന വിഭൂതി പട്ടേലിനും ജോലിക്കാര്‍ക്കും എതിരെയാണ് സംഭവത്തില്‍ പൊലീസ് കേസ് എടുത്തിരിക്കുന്നത്. റാണിബ ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്നു ഇവര്‍. പരാതിക്കാരനായ നീലേഷ് ഡല്‍സാനിയ ഒക്ടോബര്‍ 2നാണ് 12,000 രൂപ ശമ്പളത്തില്‍സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ […]

Health & Fitness

മൗത്ത് വാഷിൻറെ ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകുന്നുവോ?

  • 16th September 2019
  • 0 Comments

ഇന്നത്തെ തലമുറയിലുള്ളവര്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പതിവാണ്. വായിലെ ഓറൽ ബാക്ടീരിയകളെ നശിപ്പിച്ച് വായിലെ ദുർഗന്ധം ഇല്ലാതാക്കുന്നതിന് മൗത്ത് വാഷ് നല്ലതാണ്. എന്നാൽ ഇതിലൂടെ പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് പലർക്കും അറിയില്ല. മൗത്ത് വാഷ് അപകടകാരികളല്ലാത്ത ഓറൽ ബാക്ടീരിയകളെ കൂടി നശിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തസമ്മർദം മികച്ച രീതിയില്‍ നിര്‍ത്താന്‍ കഴിവുള്ള ചിലതരം ബാക്ടീരിയകളാണ് ഇങ്ങനെ നശിപ്പിക്കപ്പെടുന്നത്. വ്യായാമം ചെയ്‌തതിന് പിന്നാലെയുള്ള ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗം രക്തസമ്മർദം വർദ്ധിപ്പിക്കും. രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹം ശരിയായ […]

error: Protected Content !!