Kerala News

‘അമ്മമാര്‍ ഉള്ളിടത്തോളം കാലം, എത്ര മുതിര്‍ന്നാലും നമ്മള്‍ ഒരു ചെറിയ കുട്ടി തന്നെയാണ്’, അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കെ. സുധാകരന്‍

അമ്മയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരന്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സുധാകരന്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞത് അമ്മമാര്‍ ഉള്ളിടത്തോളം കാലം എത്ര മുതിര്‍ന്നാലും നമ്മള്‍ ചെറിയ കുട്ടികള്‍ തന്നെയാണെന്ന് സുധാകരന്‍ കുറിച്ചു. അവര്‍ ഇല്ലാതാകുമ്പോള്‍, ആ വാത്സല്യം നഷ്ടമാകുമ്പോള്‍ ജീവിതത്തില്‍ നികത്താനാകാത്ത ശൂന്യതയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുധാകരന്റെ കുറിപ്പിന്റെ പൂര്‍ണരൂപം എന്റെ അമ്മ… ഒരു കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഞാന്‍ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കണ്ണില്‍നിന്ന് മറയുന്നതു വരെ ഉമ്മറത്ത് അമ്മ […]

error: Protected Content !!