Local

ജില്ലാതല മദർ തെരേസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

  • 26th August 2023
  • 0 Comments

സാമൂഹ്യ നീതി വകുപ്പിന്റെയും കേരള ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും ആഭിമുഖ്യത്തി ൽ കോഴിക്കോട് ജില്ലാ തല മദർ തെരേസ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.ജീവ വിഹാർ സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി ടി എ റഹീം എം എൽ എ നിർവ്വഹിച്ചു. കേരള ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ നസീമ ജമാലുദീൻ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യത്തിന്റെയും, മനുഷ്യസ്നേഹത്തിന്റെയും പ്രതീകമായ മദർ തെരേസയുടെ ജന്മദിനമായ ആഗസ്റ്റ് 26 സർക്കാർ അനാഥ അഗതി ദിനമായി ആചരിക്കുന്നതിന്റെ […]

error: Protected Content !!