National News

നിശ്ചയിച്ച വിവാഹത്തിന് സമ്മതിച്ചില്ല;മകളെ ‘അമ്മ കൊലപ്പെടുത്തി

  • 24th November 2022
  • 0 Comments

തിരുനെൽവേലിയിൽ നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിന് മകളെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.കുടുംബം നിശ്ചയിച്ച വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് പാലമട ഗ്രാമത്തിലുള്ള ആറുമുഖകനി (45) മകള്‍ അരുണയെ (19) കൊലപ്പെടുത്തിയത്. ആറുമുഖകനിയുടെ ഭര്‍ത്താവ് പേച്ചി ചെന്നൈയില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ്. കോയമ്പത്തൂരില്‍ നഴ്സിങ് വിദ്യാര്‍ഥിനിയായ അരുണ അവധിക്ക് വീട്ടിലെത്തിയപ്പോള്‍ വിവാഹാലോചനയെക്കുറിച്ച് ആറുമുഖകനി അറിയിച്ചു. എന്നാല്‍, തനിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും വീട്ടുകാര്‍ തീരുമാനിച്ച വിവാഹത്തിന് തയ്യാറല്ലെന്നും അരുണ പറഞ്ഞു.ഇതോടെ അമ്മയും മകളും തമ്മില്‍ വഴക്കായി. പിന്നീട് അരുണ ഉറങ്ങാന്‍ മുറിയിലേക്ക് പോയി. കുറച്ചുസമയത്തിനുശേഷം […]

error: Protected Content !!