National News

അവിഹിതമെന്ന സംശയം;മകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ വെച്ചു,വീണ്ടും അരുംകൊല

  • 28th November 2022
  • 0 Comments

ദില്ലിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം.ഈസ്റ്റ് ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് മകന്റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊന്ന്, വെട്ടി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത്.തുടര്‍ന്ന് നഗരത്തിലെ വിവിധ ഇടങ്ങളിലായി മൃതദേഹ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. ഉറക്ക ഗുളിക നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ജൂണിലാണ് കിഴക്കൻ ദില്ലിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസ് മൃതദേഹത്തിൻറെ അവശിഷ്ടങ്ങൾ സഞ്ചിയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയതിനാൽ മരിച്ചത് ആരാണെന്നു പൊലീസിനു മനസ്സിലാക്കാനായില്ല. ശ്രദ്ധയുടെ കൊലപാതകം വാർത്തകളിൽ നിറഞ്ഞതോടെ ആ വഴിക്ക് […]

error: Protected Content !!