National News

ജില്ലാ കോടതിയുടെ അനുമതിക്ക് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം

  • 1st February 2024
  • 0 Comments

ജില്ലാ കോടതിയുടെ അനുമതിക്ക് പിന്നാലെ വാരണാസിയിലെ ഗ്യാൻ വാപി പള്ളിയിൽ ആരാധന നടത്തി ഹിന്ദു വിഭാഗം. കോടതി പൂജക്ക് അനുവാദം നൽകിയിട്ടുള്ള പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറയിൽ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്. അതേസമയം, ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് കോടതി അനുമതി നൽകിയതോടെ വാരാണസിയിൽ സുരക്ഷ കൂട്ടി. ക്രമീകരണങ്ങൾ ശക്തമാക്കിയെന്നും കൂടുതൽ പൊലീസുകാരെ നിയോഗിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. വാരാണസി ജില്ലാകോടതിയാണ് […]

Kerala News

പള്ളികള്‍ക്ക് വിവാദ നോട്ടീസ്: മയ്യില്‍ എസ്.എച്ച്.ഒയെ സ്ഥാനത്തുനിന്ന് മാറ്റിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • 15th June 2022
  • 0 Comments

പള്ളികള്‍ക്ക് വിവാദ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ മയ്യില്‍ എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടി. അതുമായി ബന്ധപ്പെട്ട് മയ്യില്‍ എസ്എച്ച്.ഒയെ ചുമതലയില്‍ നിന്ന് ഡി ജി പി മാറ്റിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അത്തരത്തിലൊരു സര്‍ക്കുലര്‍ അനവസരത്തിലുള്ളതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണെന്നുമാണ് ഓഫീസ് അറിയിക്കുന്നത്. നോട്ടീസ് നല്‍കിയ എസ്എച്ച്ഒയിലെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ […]

National News

മതവിദ്വേഷ പരാമര്‍ശം; ഉത്തരേന്ത്യയിലെ മുസ്ലീം പള്ളികളില്‍ വന്‍ പ്രതിഷേധം

  • 10th June 2022
  • 0 Comments

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിച്ചു കൊണ്ടുള്ള പരാമര്‍ശത്തില്‍ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ സഹരന്‍പൂരിലും വന്‍ പ്രക്ഷോഭം. അപകീര്‍ത്തി പരാമര്‍ശം നടത്തിയ ബിജെപി വക്താക്കളായ നുപുര്‍ ശര്‍മയുടെയും നവീന്‍ കുമാര്‍ ജിന്‍ഡലിന്റെയും അറസ്റ്റ് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം അരങ്ങേറുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഡല്‍ഹി ജമാ മസ്ജിദിന് പുറത്ത് വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രക്ഷോഭം ആരംഭിച്ചത്. അതേസമയം സാഹചര്യം നിയന്ത്രണ വിധേയമാണെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. അതേസമയം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് മസ്ജിദ് ഇമാം […]

Local News

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമ തി നല്‍കാത്തത് പ്രതിഷേധാർഹം;ഭരണഘടന സംരക്ഷണ സമിതി

  • 17th June 2021
  • 0 Comments

കൊവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് പ്രതിഷേധാർഹമെന്ന് ഭരണഘടന സംരക്ഷണ സമിതി കുന്നമംഗലം മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. വിവിധ സംഘടനാ നേതാക്കൾ കൂട്ടമായി മുഖ്യമന്ത്രിയോട് ആവശ്യം ഉന്നയിച്ചിട്ട് അത് അവഗണിച്ചത് ഖേദകരമാണ്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ചെയർമാൻ മൂസ മൗലവി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി മലയമ്മ, ഖാലിദ് കിളിമുണ്ട, ഇ.പി. അൻവർ സാദത്ത്, കെ.പി. കോയ, […]

മിനാരങ്ങളോ താഴികക്കുടങ്ങളോ കമാനങ്ങളോ ഇല്ല; അയോധ്യയിൽ നിർമിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ പുറത്തുവിട്ടു

  • 20th December 2020
  • 0 Comments

അയോധ്യയില്‍ ബാബ്‌രി മസ്ജിദിന് പകരം നിര്‍മ്മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ പുറത്തുവിട്ടു.മിനാരങ്ങളോ താഴികക്കുടങ്ങളോ കമാനങ്ങളോ പുതിയ പള്ളിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ശനിയാഴ്ചയാണ് പള്ളി സമുച്ചയത്തിന്റെ ബ്ലൂപ്രിന്റ് അനാച്ഛാദനം ചെയതത്. പഴയ പള്ളിയില്‍ നിന്ന് വ്യത്യസ്തമായ രൂപത്തിലാണ് പള്ളിയുടെ പുതിയ രൂപം. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്.ബാബ്‌രി മസ്ജിദിനേക്കാള്‍ നാലിരട്ടി വലുപ്പമുള്ള പള്ളിയില്‍ ഒരേസമയം 2,000 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പ്രൊഫസര്‍ എസ്.എം അക്തര്‍ ആണ് […]

error: Protected Content !!