സ്ത്രീകളുടെ മോർഫ് ചെയ്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയിൽ 19കാരൻ അറസ്റ്റിൽ. ഗുജറാത്ത് സ്വദേശി ആദിത്യ പ്രശാന്ത് ആണ് അറസ്റ്റിലായത്. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്ത് മോർഫ് ചെയ്‌തെന്നും പണം നൽകിയാൽ ചിത്രങ്ങൾ പ്രചരിപ്പിക്കില്ലെന്നും യുവാവ് അറിയിച്ചെന്നും പരാതിയിൽ പറയുന്നു. യുവതി പരാതിയുമായി മുംബൈ പോലീസിനെ സമീപിക്കുന്നത് 2022 ജൂലായിലാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്. പ്രതി ഗാന്ധി നഗറിലെ മാസ്ക് നിർമാണ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങളെടുത്ത് […]