National News

ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല ;സുപ്രീം കോടതി

  • 23rd March 2021
  • 0 Comments

കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക കാര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. സർക്കാറാണ് ഇക്കാര്യങ്ങളിൽ മുൻഗണനകൾ തീരുമാനിക്കേണ്ടതെന്നും കോടതി. മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹരജി തീർപ്പാക്കി. കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം മാർച്ച് 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നൽകി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, […]

error: Protected Content !!