Kerala News

പയ്യാമ്പലത്തേക്ക് ഒഴുകിയെത്തി പ്രവർത്തകർ; കോടിയേരി സ്മാരകം അനാച്ഛാദനം ചെയ്തു

  • 1st October 2023
  • 0 Comments

കോടിയേരിയുടെ ഓർമ ദിനത്തിൽ സി പി ഐ എം വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഓർമകൾ അലയടിക്കുന്ന കണ്ണൂർ പയ്യാമ്പലത്ത് നിർമ്മിച്ച കൊടിയേരി സ്മാരകം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനാച്ഛാദനം ചെയ്തു. കനത്ത മഴയെ അവഗണിച്ചും കോടിയേരി അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തേക്ക് പ്രവർത്തകർ ഒഴുകിയെത്തി.കണ്ണൂർ നഗരത്തിൽ നിന്ന് റാലിയായി എത്തിയ പ്രവർത്തകർ സ്മൃതി കുടീരത്തിൽ സംഗമിച്ചു. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം വാക്സ് മ്യൂസിയത്തിൽ കോടിയേരി ബാലകൃഷ്ണൻ്റെ മെഴുക് […]

kerala politics

ഉമ്മന്‍ചാണ്ടിയുടെ ശവകുടീരം കാണാൻ യാത്രാ പാക്കേജുകളുമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍

  • 4th August 2023
  • 0 Comments

കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി സെയ്ന്റ് ജോര്‍ജ് പള്ളിയിലേക്ക് യാത്രാ പാക്കേജുകളുമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍. ആറ്റിങ്ങലില്‍നിന്ന് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏര്‍പ്പെടുത്തിയ യാത്ര ശനിയാഴ്ച രാവിലെ ആറുമണിക്ക് പുറപ്പെടും. സംസ്ഥാനത്ത് മറ്റിടങ്ങളില്‍നിന്നും ട്രാവല്‍ ഏജന്‍സികള്‍ യാത്ര പദ്ധതിയിടുന്നുണ്ട്. 49 സീറ്റുള്ള വാഹനത്തിലാണ് വിശ്വശ്രീ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് യാത്രയൊരുക്കുന്നത്. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മുഴുവന്‍ സീറ്റിലേക്കും ബുക്കിങ് ഉണ്ടാവുമെന്നാണ് നിലവിലെ പ്രതികരണം സൂചിപ്പിക്കുന്നതെന്നും ഉടമ എസ്. പ്രശാന്തന്‍ മാതൃഭൂമി ഡോട്ട് […]

error: Protected Content !!