Kerala News

അതിജീവിതയുടെ മൊഴിയില്ല;സുധാകരനെ വിളിപ്പിച്ചത് തട്ടിപ്പ് കേസിൽ; ഗോവിന്ദനെ തള്ളി ക്രൈം ബ്രാഞ്ച്

  • 18th June 2023
  • 0 Comments

പോക്സോ കേസ് പ്രതി മോന്‍സന്‍ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സ്ഥലത്തുനാടായിരുന്നെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ തള്ളി ക്രൈം ബ്രാഞ്ച്. സംഭവ സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുവെന്ന് അതി ജീവിത മൊഴി നൽകിയിട്ടില്ലെന്നും സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു. നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യംചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ […]

error: Protected Content !!