Entertainment News

ക്രിയേറ്റീവായ കഥ പറച്ചിലുകാരുള്ള രാജ്യമാണ് ഇന്ത്യ; അടുത്ത മണി ഹീസ്റ്റും സ്‌ക്വിഡ് ഗെയിമും ഇന്ത്യയില്‍ നിന്നുമാകാമെന്നും നെറ്റ്ഫ്‌ളിക്‌സ്

  • 12th March 2022
  • 0 Comments

നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച മിസ്റ്ററി, ക്രൈം, സസ്‌പെന്‍സ്, സര്‍വൈവല്‍, ത്രില്ലര്‍ ശ്രേണിയിലുള്ള സ്‌ക്വിഡ് ഗെയിം, മണി ഹെയിസ്റ്റ് തുടങ്ങിയ സീരിസുകള്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും ഈ നെറ്റ്ഫ്ലിക്സ് സീരിസുകര്‍ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇത്തരം വിദേശ സീരീസുകള്‍ ആഘോഷമാക്കാനും ആസ്വദിക്കാനും മാത്രമല്ല സ്വന്തമായി ഇത്തരം സീരീസുകര്‍ നിര്‍മ്മിക്കാനും ഇന്ത്യക്കാര്‍ക്ക് കഴിഞ്ഞേക്കാം എന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. നാളത്തെ സ്‌ക്വിഡ് ഗെയിമും മണി ഹെയ്സ്റ്റുമെല്ലാം ഇന്ത്യയില്‍ നിന്നാകുമെന്ന നെറ്റ്ഫ്ലിക്സ് ചീഫ് കണ്ടന്റ് ഓഫിസര്‍ ടെഡ് സറാണ്ടോസിന്റെ […]

Entertainment News

പ്രിയപ്പെട്ട പ്രൊഫസറിനും സംഘത്തിനും വിട ; ടോക്കിയോയുടെ മരണം കാണേണ്ടി വന്നതിൽ പ്രേക്ഷകർക്ക് നിരാശ

  • 4th December 2021
  • 0 Comments

മണി ഹൈസ്റ്റ് സീസൺ 5-ന്റെ രണ്ടാം ഭാഗം ഇന്നലെ പ്രേക്ഷകരിലേക്ക് എത്തി. ആകാംഷയോടെ കാത്തിരുന്ന സീരീസിന് അവസാനമായപ്പോൾ പ്രിയപ്പെട്ട പ്രൊഫസറിനും സംഘത്തിനും വിട നൽകി ആരാധകർ. ടോക്കിയോയുടെ വേദനാജനകമായ മരണം കാണേണ്ടി വന്നതിൽ പ്രേക്ഷകർ ഏറെ സങ്കടത്തിലാണ് . ഒരുപക്ഷെ പ്രൊഫസറേക്കാൾ പ്രേക്ഷകരെ ഏറ്റവുമധികം പിടിച്ചുലച്ചത് ടോക്കിയോയുടെ മരണമായിരുന്നു . ട്വിറ്ററിൽ #MoneyHeistfinale ഹാഷ് ടാഗിൽ വരുന്ന ട്വീറ്റുകൾ കരയുന്ന ഇമോജികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ട പരമ്പര ആദ്യം ആരും കണ്ടിരുന്നില്ലഎങ്കിലും നെറ്ഫ്ലിക്സ് ഏറ്റെടുത്തതിന് […]

Entertainment News

മണി ഹീസ്റ്റിന്റെ അവസാന പോരാട്ടം ഇന്ന്; സീസൺ അഞ്ച് രണ്ടാം ഭാഗം ഇന്ത്യയിൽ ഉച്ചയ്ക്ക് ഒന്നരയോടെ റിലീസ് ചെയ്യും

  • 3rd December 2021
  • 0 Comments

പ്രഫസറുടെയും കൂട്ടുകാരുടെയും അവസാന പോരാട്ടം ഇന്ന്. ലോകമൊട്ടാകെ ആരാധകരുള്ള സ്പാനിഷ് വെബ് സീരീസ് മണി ഹീസ്റ്റിന്റെ അവസാന എപ്പിസോഡുകള്‍ ഇന്ത്യയില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ റിലീസ് ചെയ്യും. നവംബര്‍ മാസത്തിൽ റിലീസ് ചെയ്ത സീസണ്‍ അഞ്ച് ആദ്യഭാഗംടോക്യോയുടെ മരണത്തോടെയാണ് അവസാനിച്ചത്. രണ്ടാം ഭാഗമാണ് ഇപ്പോള്‍ പ്രദര്‍ശനത്തിനെത്തുന്നത്.ഏറെ സംഘര്‍ഷഭരിതവും വൈകാരികവുമായ എപ്പിസോഡുകളാണ് ഇനി വരാനിരിക്കുന്നത്. ഇതോടെ രണ്ടു വര്‍ഷത്തെ കാലയളവില്‍ ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച മണി ഹീസ്റ്റിന് അവസാനമാകും. ഇന്റലിജന്‍സിന്റെ പിടിയില്‍ അകപ്പെട്ട റിയോയെ കണ്ടെത്തതിനായി പ്രൊഫസറും […]

error: Protected Content !!