Kerala

ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും വന്നില്ല; സ്വപ്ന സുരേഷിനെ തേടി പോലീസ് ബെംഗളൂരുവിൽ

  • 12th April 2023
  • 0 Comments

കണ്ണൂർ: ചോദ്യം ചെയ്യലിന് പല തവണ രേഖാമൂലം നോട്ടീസ് നൽകി വിളിപ്പിച്ചിട്ടും വരാത്തതിനെ തുടർന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ തേടി തളിപ്പറമ്പ് പോലീസ് ബെംഗളൂരുവിലെത്തി. സംഭവത്തിൽ തനിക്ക് പറയാനുള്ളത് നേരത്തെ സോഷ്യൽ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പറഞ്ഞതാണെന്ന നിലപാടിലാണ് സ്വപ്‌ന സുരേഷ്. എന്നാൽ നേരിട്ടു മൊഴിയെടുക്കണമെന്ന നിലപാടിലാണ് തളിപ്പറമ്പ് പോലീസ്. തുടക്കത്തിലെ അപകീർത്തിക്കേസായി ഒതുങ്ങിപോകുമായിരുന്ന പരാതി കോടതിയിൽ നിലനിൽക്കുമോയെന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിരുന്നു. ഇതിനു ശേഷമാണ് സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായ കെ സന്തോഷ് […]

National

കാമുകി ചതിച്ചു….യുവാവിന് 25000 രൂപ നഷ്ടപരിഹാരം…

  • 19th March 2023
  • 0 Comments

പ്രണയ പരാജയം സമ്മാനിക്കുന്ന മനക്ലേശം ചെറുതല്ല. എന്നാൽ പ്രണയം പരാജയപ്പെട്ടതു വഴി 25000 രൂപ നഷ്ടപരിഹാരമായി ലഭിച്ചിരിക്കുകയാണ് പ്രതീക് ആര്യൻ എന്ന യുവാവിന്. പ്രണയം ആരംഭിച്ചതു മുതൽ താനും കാമുകിയും ചേർന്ന് ആരംഭിച്ച ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’ ആണിതെന്ന് യുവാവ് പറയുന്നു. ട്വീറ്റിലൂടെയാണ് യുവാവ് തന്റെ അനുഭവം തുറന്നു പറഞ്ഞിരിക്കുന്നത്. യുവാവിന്റെ കുറിപ്പ് ഇങ്ങനെ- “എന്റെ കാമുകി എന്നെ ചതിച്ചതിനാൽ എനിക്ക് 25000 രൂപ കിട്ടിയിരിക്കുന്നു. ഞങ്ങൾ ബന്ധം ആരംഭിച്ചതു മുതൽ 500 രൂപ വീതം […]

Kerala

സ്വപ്ന സുരേഷ് വീണ്ടും കുരുക്കിൽ?, വിജേഷ് പിള്ളയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് എത്തുന്നു

  • 15th March 2023
  • 0 Comments

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തും. നേരത്തെ ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ സ്വപ്നക്കെതിരെ ക്രൈംബ്രാഞ്ചിനെക്കൊണ്ട് കേസെടുപ്പിച്ചിരുന്നു. നിലവിൽ കണ്ണൂര്‍ യൂണിറ്റിനാകും ഇതിന്റെ ചുമതല. വിജേഷിന്റെ ജില്ലയെന്ന നിലയിലാണിത്. മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ദൂതനായി ചെന്ന് ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെ വിജേഷ് പിള്ള ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.എന്നാൽ ഡിജിപിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറി. സാധാരണയായി […]

Kerala News

ഒരു ദിവസം അക്കൗണ്ടിലെത്തിയത് കോടികൾ,ഐ ഫോണുകൾ വാങ്ങിയും ലോണടച്ചും യുവാക്കള്‍ തൃശൂരില്‍ പിടിയില്‍

  • 24th December 2022
  • 0 Comments

ഒരു ദിവസം കൊണ്ട് അക്കൗണ്ടിലെത്തിയ 2.44 കോടി രൂപ ചെലവാക്കിയ യുവാക്കള്‍ പിടിയില്‍. ഏതാനും ദിവസം മുൻപാണു സംഭവം.തൃശൂർ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരെ സൈബര്‍ ക്രൈം പൊലീസാണ് പിടികൂടിയത്. അബദ്ധത്തിലെത്തിയ പണമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് ലോണുകൾ വീട്ടിയും ഓൺലൈൻ ട്രേഡിങ് നടത്തിയും യുവാക്കൾ പണം ചെലവാക്കിത്തീർത്തു.ബാങ്കിന്റെ പണം നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. ഘട്ടംഘട്ടമായെത്തിയ പണത്തിന്റെ ഒരു ഭാഗം 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്ക് […]

Kerala News

കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍

  • 16th June 2022
  • 0 Comments

കാറില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി രൂപയുടെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മേലാറ്റൂര്‍ കാഞ്ഞിരംപാറയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. ആലപ്പുഴ ഹരിപ്പാട് സ്വദേശികളായ ബാസിത്(24) മഹേഷ്(29) എന്നിവരെയാണ് 1.15 കോടി രൂപയുടെ കുഴല്‍പ്പണവുമായി മേലാറ്റൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പണവും പോലീസ് പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പ്ലാറ്റ്ഫോമില്‍ രഹസ്യ അറ നിര്‍മിച്ചാണ് പണം ഒളിപ്പിച്ചിരുന്നത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം പിടികൂടി; പോലീസില്‍ നിന്നും തട്ടിപ്പറിച്ചോടി പ്രവര്‍ത്തകര്‍

  • 27th October 2020
  • 0 Comments

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ബന്ധുവീട്ടില്‍ നിന്നും 18.67 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. തെലങ്കാന ദുബ്ബക്ക ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ബന്ധുവീട്ടില്‍ നിന്നാണ് പണം കണ്ടെടുത്തത്. പുറത്തിറങ്ങിയ പോലീസുകാരില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പണം തട്ടിപ്പറിച്ചോടുകയായിരുന്നു. 12.80 ലക്ഷം രൂപയാണ് പ്രവര്‍ത്തകര്‍ കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്. ബാക്കി തുകയായ 5.87,000 ലക്ഷം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രവര്‍ത്തകര്‍ പണവുമായി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ള പണമാണിതെന്നാണ് പോലീസിന്റെ സംശയം. […]

Kerala

കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്

കോഴിക്കോട് : കരിപ്പൂരിൽ ജോലി ചെയ്യുന്ന ബി എസ് എഫ് ജവാൻ എന്ന പേരിൽ വാഹന തട്ടിപ്പ്. ഫേസ്ബുക്കിലൂടെ ആക്ടിവ 125 സിസി KL 9 AM 3811 എന്ന നമ്പർ വാഹനം വില്കാനുണ്ടെന്നും താനൊരു സർക്കാർ ഉദ്യോഗസ്ഥനാണെന്നും പ്രചരിക്കുന്ന ഒരു സന്ദേശം കണ്ട് കുന്ദമംഗലം ചെത്തുകടവ് സ്വദേശി ഇയാളെ ബന്ധപെടുകയായിരുന്നു തുടർന്ന് നടന്ന ഇടപാടിൽ 17000 രൂപ ഇയാളിൽ നിന്നും അജ്ഞാതൻ തട്ടിയെടുത്തു. കോവിഡ് പശ്ചാത്തലത്തിൽ മധ്യപ്രദേശുകാരനായ താൻ നാട്ടിലേക്ക് മടങ്ങുകയാണെന്നും അതിനാൽ കേരളത്തിൽ എത്തിയപ്പോൾ […]

Kerala News

ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടി കഴിയുന്നവർക്ക് സഹായത്തിനായി മാറ്റി വെച്ച് അബ്ദുറഹ്മാൻ

മലപ്പുറം: ഹജ്ജിന് പോകാൻ സ്വരുക്കൂട്ടിയ പണം കോവിഡ് ദുരിതത്തിൽ ബുദ്ധിമുട്ടി കഴിയുന്നവർക്ക് സഹായത്തിനായി മാറ്റി വെച്ച് മംഗലാപുരം ബന്തവാൽ താലൂക്കിലെ ഗൂഡിനബലിയിലെ അബ്ദുറഹ്മാനെന്ന ദിവസ വേതനക്കാരൻ . ജീവ കാരുണ്യ മേഖലയിൽ വേറിട്ട മാതൃകയാവുകയാണ് ഇദ്ദേഹം. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടി പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പോകണമെന്നായിരുന്നു അബ്ദുൽ റഹ്മാന്റെ ആഗ്രഹം. എന്നാൽ കോവിഡ് കാലത്ത് സാധുക്കളെ സഹായിക്കാതെ കടം വീട്ടാന്‍ സാധിക്കില്ലെന്ന ചിന്തയിലായിരുന്നു അബ്ദുൽ റഹ്മാൻ സമ്പാദ്യം മുഴുവൻ ദാനം ചെയ്തത്. വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി. […]

Kerala News

മണികണ്ഠൻ ആചാരി വിവാഹതനായി: ചടങ്ങിന് മാറ്റി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

കൊറോണ പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡവും മാനിച്ച് മലയാള സിനിമ താരം മണികണ്ഠൻ ആചാരി വിവാഹതനായി. കഴിഞ്ഞ ആറു മാസം മുൻപാണ് വിവാഹ നിശ്ചയം നടന്നത് എന്നാൽ ഇത്തരത്തിലൊരു ദുരിതം ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ചടങ്ങു ചുരുക്കാനും, നേരത്തെ ചടങ്ങുകൾക്ക് വേണ്ടി മാറ്റി വെച്ച തുകയിൽ ഒരു ഭാഗം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനിക്കുകയായിരുന്നു. രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന സിനിമയിലെ ബാലൻ എന്ന കഥാപത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി സിനിമ രംഗത്തേക്ക് […]

National

അവശ്യവസ്തുക്കളുടെ വില കുതിക്കുന്നു

  • 13th September 2019
  • 0 Comments

മുംബൈ: രാജ്യത്ത് ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം ഉയര്‍ന്നു. കഴിഞ്ഞ മാസം 3.21 ശതമാനമാണ് പണപ്പെരുപ്പം. പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌. മാംസം,മത്സ്യം, പച്ചക്കറികള്‍, ധാന്യങ്ങള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിച്ചതാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയത്. ജൂലൈയില്‍ 3.15 ശതമാനവും 2018 ഓഗസ്റ്റില്‍ 3.69 ശതമാനവുമായിരുന്നു പണപ്പെരുപ്പം.

error: Protected Content !!