Kerala News

ബംഗാൾ ഉൾക്കടലിൽ മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന മോക്ക ചുഴലിക്കാറ്റ് കാരണം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മോക്ക ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ട ശേഷം വടക്ക്-പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. പിന്നീട് ബം​ഗ്ലാദേശ്, മ്യാൻമർ തീരത്തേക്ക് നീങ്ങും. കാറ്റിന് മണിക്കൂറിൽ 130 കിലോമീറ്റർ വേ​ഗതയുണ്ടായിരിക്കും. അതേസമയം ചുഴലിക്കാറ്റ് തീരം […]

error: Protected Content !!