Entertainment

മാസ് ത്രില്ലർ സസ്പൻസുമായി മോഹൻലാലിന്റെ പുതിയ പടം’മോൺസ്റ്ററിന്റെ’ ട്രെയിലർ

  • 9th October 2022
  • 0 Comments

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മോൺസ്റ്റർ’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും സസ്പെൻസും നിറഞ്ഞ ഒരു മാസ് ത്രില്ലറിൻറെ കെട്ടുമട്ടുമാണ് ട്രെയിലറിന് നൽകിയിരിക്കുന്നത്. കേരളക്കരയിൽ ചരിത്രം കുറിച്ച പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ആരാധകർ വലിയ പ്രതീക്ഷയാണ് മോൺസ്റ്ററിന് നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ് കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. […]

error: Protected Content !!