Entertainment News

കെജിഎഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

കെ.ജി.എഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്രകടനം കൊണ്ട് ശ്രദ്ധേയനായ കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള മോഹന്‍ ജുനേജ കേരളത്തില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ നടനാണ്. ബംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. സംസ്‌കാര ചടങ്ങുകള്‍ ഇന്നു നടക്കും. ഹാസ്യതാരം എന്ന നിലയില്‍ ശ്രദ്ധേയനായ അദ്ദേഹം കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൂടാതെ, ടിവി സീരിയലുകളിലും നിരവധി […]

error: Protected Content !!