News Sports

ശ്രീലങ്കയിൽ താരമായി സിറാജ്; മാന്‍ ഓഫ് ദി മാച്ച് തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കി

  • 18th September 2023
  • 0 Comments

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർക്കാൻ ഇന്ത്യയെ സഹായിച്ചത് മുഹമ്മദ് സിറാജിന്റെ ബൗളിംഗ് പ്രകടനമാണ്.ഒരോവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ 7 ഓവറില്‍ 21 റണ്‍സ് വഴങ്ങി 6 വിക്കറ്റുകൾ പിഴുത സിറാജ് കളിയിലെ താരവുമായി. അതേ സമയം, തനിക്ക് മാൻ ഓഫ് ദി മാച്ച് ആയി ലഭിച്ച തുക ഗ്രൗണ്ട് സ്റ്റാഫിന് നൽകി വീണ്ടും കൈ അടി നേടുകയാണ് സിറാജ്. സമ്മാന തുകയായി ലഭിച്ച 5000 യുഎസ് ഡോളർ (നാലേകാല്‍ ലക്ഷം രൂപ)യാണ് ഗ്രൗണ്ട് […]

error: Protected Content !!