Kerala News

മോഫിയയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ നീതി കിട്ടില്ലെന്ന തോന്നല്‍;മരണത്തിലേക്ക് നയിച്ചത് സിഐയുടെ പെരുമാറ്റം;എഫ്‌ഐആര്‍

  • 28th November 2021
  • 0 Comments

ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ആലുവ ഈസ്റ്റ് മുൻ സി ഐ സുധീർ കുമാറിനെതിരെ എഫ്ഐആറില്‍ പരാമര്‍ശം.മോഫിയ പര്‍വീണിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. സുധീര്‍ മൊഫിയയോട് കയര്‍ത്ത് സംസാരിച്ചെന്നും ഇനിയൊരിക്കലും നീതി കിട്ടില്ലെന്ന മനോവിഷമത്തില്‍ മൊഫിയ ജീവനൊടുക്കിയെന്നുമാണ് എഫ്ഐആറിലെ പരാമർശം. മൊഫിയയുടെ ബന്ധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീറിന്‍റെ പേരും എഫ്ഐആറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സുധീറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്ന് മോഫിയയുടെ കുടുംബവും ആവശ്യപ്പെട്ടു. കേസില്‍ ആരോപണവിധേയനായതിന് പിന്നാലെ സുധീറിനെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കൊച്ചി സിറ്റി […]

Trending

മോഫിയയുടെ മരണം;സി എൽ സുധീറിന് സസ്‌പെൻഷൻ

  • 26th November 2021
  • 0 Comments

ആലുവയിൽ നിയമ വിദ്യാര്‍ഥിനി മൊഫിയയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിന് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മൊഫിയയുടെ പിതാവിനെ ഫോണില്‍ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണവും ഉണ്ടാകും. കൊച്ചി ട്രാഫിക്ക് ഈസ്റ്റ് അസിസ്റ്റന്റ് കമ്മീഷണറിനാണ് വകുപ്പ് തല അന്വേഷണത്തിന്റെ ചുമതല. ഇന്ന് രാവിലെ മോഫിയയുടെ കുടുംബം മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയിൽ വച്ച് സി ഐക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മോഫിയയുടെ പിതാവിന് ഉറപ്പ് നൽകിയിരുന്നു.

Kerala News

മൊഫിയ ഭര്‍തൃവീട്ടില്‍ അടിമയെപോലെ;മാനസിക രോഗിയായി ചിത്രീകരിച്ചു സുഹൈൽ അശ്ലീല ചിത്രങ്ങൾ അനുകരിക്കാൻ നിർബന്ധിച്ചു റിമാൻഡ് റിപ്പോർട്ട്

  • 26th November 2021
  • 0 Comments

ആലുവയിൽ നിയമവിദ്യാർത്ഥിനിയുടെ മരണത്തിൽ ഭർത്തൃവീട്ടുകാർക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ റിമാൻഡ് റിപ്പോർട്ട് പുറത്ത്.ഭര്‍തൃവീട്ടില്‍ മൊഫിയ നേരിട്ടത് കൊടിയ പീഡനമാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്താവും മാതാപിതാക്കളും മൊഫിയയെ കണ്ടത് അടിമയെ പോലെയാണെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു കൂടാതെ ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നതായാതടക്കം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്ന ഇയാൾ ദൃശ്യങ്ങളിൽ കാണുന്നത് പോലെ ചെയ്യാൻ മോഫിയയെ നിർബന്ധിക്കുമായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ചകുത്താൻ […]

Kerala News

മോഫിയയുടെ ആത്മഹത്യ;കോണ്‍ഗ്രസിന്റെ ആലുവ എസ് പി ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം കല്ലേറ്, കണ്ണീർ വാതകം, ജലപീരങ്കി

  • 25th November 2021
  • 0 Comments

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആലുവയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.മാർച്ച് എസ് പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. പൊലീസിന് നേരെ കല്ലേറും നടന്നു. ബാരിക്കേഡ് തകർക്കാൻ പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് പരുക്കേറ്റു.സംഭവത്തിൽ ആരോപണവിധേയനായ സി ഐ സുധീറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ആലുവ എസ് പി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തിയത്. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചത് പ്രവര്‍ത്തകര്‍ പിന്മാറാതിരുന്നതോടെ പൊലീസ് […]

Kerala News

മോഫിയയുടെ മരണം ;ഭര്‍ത്താവടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍,

  • 25th November 2021
  • 0 Comments

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യാ ചെയ്ത മൊഫിയ പര്‍വീണിന്റെ കേസില്‍ ഭര്‍ത്താവും ഭർതൃമാതാവും ഭർതൃപിതാവും അടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ഇന്ന് രാവിലെ 10.30-ഓടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കുകയായിരുന്നു. മോഫിയ മരിച്ച വിവരം പുറത്ത് വന്ന ഉടനെ തന്നെ ഇവർ കോതമംഗലത്തെ വീടും പൂട്ടി ഒളിവിൽ പോയിരുന്നു. ബന്ധുവീട്ടിൽ […]

Kerala News

സിഐയെ സസ്പെൻഡ് ചെയ്യണം;സമരം തുടർന്ന് കോൺഗ്രസ്;സ്ഥലത്തെത്തി മോഫിയയുടെ ഉമ്മയും

  • 25th November 2021
  • 0 Comments

ഗാർഹികപീഡനത്തെ തുടർന്ന്നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രാത്രിയും ഉപരോധം തുടർന്ന് കോൺഗ്രസ്. ആരോപണ വിധേയനായ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസിന്റെ സമരം. മോഫിയയുടെ ഉമ്മയും ഇന്ന് രാവിലെ സമരസ്ഥലത്ത് എത്തിയിരുന്നു.ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ എം പി യും സമരത്തിനൊപ്പം ചേർന്നു. […]

error: Protected Content !!