Kerala News

മോഫിയ കേസ്; ഭർത്താവ് സുഹൈലിന്റെ ജാമ്യഹർജി തള്ളി ഹൈക്കോടതി; മാതാപിതാക്കൾക്ക് ഉപാധികളോടെ ജാമ്യം

  • 4th January 2022
  • 0 Comments

ആലുവയിൽ ഗാർഹിക പീഡനം കാരണം നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് സുഹൈൽ നൽകിയ ജാമ്യഹർജി തള്ളി ഹൈക്കോടതി. എന്നാൽ കേസിൽ സുഹൈലിന് കൂടെ അറസ്റ്റിലായ മാതാപിതാക്കൾക്ക് പ്രായം കൂടി കണക്കിലെടുത്ത് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുതെന്നും കേസിൽ ഇടപെടാൻ പാടില്ലെന്നും ജാമ്യ ഉപാധിയിൽ കോടതി നിർദ്ദേശിച്ചു. നാൽപ്പത് ദിവസത്തിലേറെ ജയിലിൽ കഴിഞ്ഞെന്നും പ്രായമുള്ളവരാണെന്നും കാണിച്ചാണ് പ്രതികൾ ജാമ്യഹർജി നൽകിയത്. എന്നാൽ കേസ് ഡയറി പരിശോധിച്ച കോടതി, ഭർത്താവ് സുഹൈലിനെതിരെയുള്ളത് […]

error: Protected Content !!