News Sports

”വേദനകളില്‍ നിന്ന് ഓടിയൊളിച്ചാണ് ഓട്ടക്കാരനായത്”ഞാന്‍ നിങ്ങള്‍ വിചാരിക്കുന്നതുപോലെയുള്ള ഒരാളല്ല

  • 12th July 2022
  • 0 Comments

കായികലോകത്തോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി ദീര്‍ഘദൂര ഓട്ടക്കാരനായ മോ ഫറ.ബ്രിട്ടീഷുകാരനായി അറിയപ്പെടുന്ന ഫറ ശരിക്കും ആഫ്രിക്കന്‍ രാജ്യമായ സൊമാലിലാന്‍ഡിലാണ് ജനിച്ചത്. മനുഷ്യക്കടത്തിന്റെ ഇരയായാണ് താരം ബ്രിട്ടനിലെത്തിയത്. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ നിന്ന് ബാലവേലയ്ക്ക് വേണ്ടിയാണ് ഫറയെ ബ്രിട്ടനിലെത്തിച്ചത്. ഹുസൈന്‍ അബ്ദി കഹിന്‍ എന്നായിരുന്നു ഫറയുടെ യഥാര്‍ത്ഥ പേര്.ബിബിസിയുടെ ‘ദി റിയല്‍ മൊ ഫെറ’ എന്ന ഡോക്യുമെന്റിക്ക് വേണ്ടിയാണ് മൊ ഫെറ തന്റെ പുറം ലോകം അറിയാത്ത ജീവിത കഥ പറയുന്നത്. മാതാ പിതാക്കളോടൊപ്പം ആഫ്രിക്കയില്‍ നിന്നും […]

error: Protected Content !!