National News

മോദി – മാക്രോൺ കൂടിക്കാഴ്ച; പ്രതിരോധ, ആണവ മേഖലകളിൽ നിർണായക തീരുമാനങ്ങൾ

  • 15th July 2023
  • 0 Comments

ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ – ആത്മനിർഭർ ഭാരത് സംരംഭങ്ങളിൽ ഇന്ത്യയുടെ പ്രധന പങ്കാളിയാണ് ഫ്രാൻസ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു മോദിയുടെ പ്രതികരണം. ഇന്ത്യൻ നാവികസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 26 റാഫേൽ എം യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള നിർദ്ദേശത്തിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. അന്തർവാഹിനികൾ വാങ്ങുന്നതും മാക്രോൺ – മോദി കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം […]

error: Protected Content !!