Kerala News

നിരന്തരം ശാരീരിക മാനസിക പീഡനം,ഭര്‍ത്താവിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്ക് കാരണം ഷഹാനയുടെ മരണത്തിൽ , ഭർത്താവ് സജാദ് കുറ്റക്കാരൻ,

കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം.. ആത്മഹത്യാപ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണസംഘം കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി. ഷഹാനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള തെളിവുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.ജന്മദിനത്തില്‍ പോലും ഉപദ്രവം നേരിട്ടതും സജാദിന്റെ ലഹരി ഉപയോഗവും ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമായി.മേയ് 13-ാം തീയതിയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഷഹാനയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.ഭർത്താവിനെതിരെ കുടുംബം പരാതിയുമായി […]

Kerala News

ഭർത്താവ് മയക്ക് മരുന്ന് വ്യാപാരി; മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപിച്ചു

മോഡലും നടിയുമായ ഷഹാനയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണപ്പെട്ട ഷഹാനയുടെ ഭർത്താവ് സജാദ് എംഡിഎമ്മും ക‍ഞ്ചാവും നിരന്തരം ഉപയോ​ഗിക്കുന്നയാളും കഞ്ചാവിന്റെ ചെറുകിട വ്യാപാരിയുമാണെന്ന് എസിപി കെ സുദർശനൻ. മരിച്ച ദിവസം ഷഹാനയെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഷഹാനയുടെ ഉമ്മ പറയുന്നു. കൂടുതൽ സ്വർണ്ണം നൽകിയില്ലെങ്കിൽ മകളെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇതിൽ സജാദിന്റെ കുടുംബത്തിനും പങ്കുണ്ടെന്ന് ഉമ്മ ആരോപിക്കുന്നു. പ്രതിയെ കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഖത്തറിൽ ജോലിയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ […]

error: Protected Content !!