മൊബൈൽ മെഡിക്കൽ യൂനിറ്റ് ഉദ്ഘാടനം ചെയ്യ്തു
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച രണ്ടാമത്തെ മൊബൈൽ മെഡിക്കൽ യൂനിറ്റ് ഉദ്ഘാടനം ചെയ്യ്തു.ചെറുപ്പCHC യുടെ കീഴിൽ ഇന്ന് മാവൂർ പെരുവയൽ പെരുമണ്ണ എന്നീ പഞ്ചായത്തുകളിൽ സേവനം ലഭ്യമാവും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി ഉദ്ഘാടനം ചെയതു വൈസ് പ്രസിഡണ്ട് മുംതസ് ഹമീദ് അദ്ധ്യക്ഷയായി വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ Nഷിയോ ലാൽ N അബൂബക്കർ MK നദീറ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ കുട്ടി മാസ്റ്റർ […]