Kerala News

പതിനാലുകാരന്‍ വീട്ടില്‍ മരിച്ച നിലയില്‍; മൊബൈല്‍ ഗെയിം അനുകരിക്കാന്‍ ശ്രമിച്ചെന്ന് സൂചന

  • 16th July 2022
  • 0 Comments

എലപ്പുള്ളിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരങ്കോട് കളഭത്തില്‍ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏക മകനായ യു അമര്‍ത്യ(14)യാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കാറുണ്ടെന്നും ഗെയിമിലെ രംഗങ്ങള്‍ പലതും അനുകരിക്കാറുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു. ഇത്തരത്തില്‍ അനുകരിക്കാനുള്ള ശ്രമത്തിലിടെ മരിച്ചതാകാമെന്നാണ് മാതാപിതാക്കളുടെ സംശയം. സംഭവത്തില്‍ അമര്‍ത്യയുടെ മാതാപിതാക്കള്‍ പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി കസബ പോലീസ് അറിയിച്ചു. ബന്ധുക്കളുടെ ഉള്‍പ്പെടെ മൊഴി പോലീസ് ശേഖരിക്കുന്നുണ്ട്. […]

error: Protected Content !!