National News

രാജ്യത്ത് നിരക്ക് കൂട്ടാനൊരുങ്ങി മൊബൈല്‍ ഫോണ്‍ കമ്പനികള്‍; പുതിയ നിരക്ക് പ്രഖ്യാപിച്ച് എയര്‍ടെല്‍

  • 23rd November 2021
  • 0 Comments

രാജ്യത്ത് നിരക്ക് കൂട്ടാനൊരുങ്ങി മൊബൈല്‍ ഫോണ്‍ കമ്പനികള്‍. എയര്‍ടെല്ലാണ് നിരക്കുവര്‍ധന ആദ്യമായി പ്രഖ്യാപിച്ചത്. നവംബര്‍ 26 വെള്ളിയാഴ്ചയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് 20 മുതല്‍ 25 ശതമാനം വരെ ഉയര്‍ത്താനാണ് ഭാരതി എയര്‍ടെല്‍ തീരുമാനിച്ചത്. 2019 ഡിസംബറിന് ശേഷം ആദ്യമായാണ് മൊബൈല്‍ഫോണ്‍ നിരക്കുകള്‍ കൂട്ടുന്നത്. എയര്‍ടെല്ലിന് പിന്നാലെ വോഡഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ എന്നിവയും ഉടന്‍ നിരക്കുവര്‍ധന പ്രഖ്യാപിക്കുമെന്നാണ് സൂചന. 5 ജി വികസിപ്പിക്കാന്‍ ആവറേജ് റെവന്യു പെര്‍ യൂസര്‍ ( എ.ആര്‍.പി.യു) കൂട്ടണമെന്നാണ് എയര്‍ടെല്‍ ഭാരതി […]

error: Protected Content !!