News

വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിച്ച് ഇന്ത്യ; പബ്ജിക്കും കുരുക്ക് വീണേക്കും

ഇന്ത്യ ചൈന ആക്രമണത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ജൂണില്‍ 59 ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഈ ആപ്പുകളുടെ ക്ലോണായി പ്രവര്‍ത്തിച്ചിരുന്ന 47 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചത്. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടുന്നത്. നിരോധിച്ച ആപ്പുകളുടെ പട്ടിക അല്‍പ്പ സമയത്തിനകം കേന്ദ്ര മന്ത്രാലയം പുറത്തുവിടും. നേരത്തെ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഐടി മന്ത്രാലയം ശുപാര്‍ശ നല്‍കിയിരുന്നു. 141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്യു എന്നിവയും […]

News

കേരളാ പോലീസിന് പുതിയ മൊബൈല്‍ ആപ്പ് നിലവില്‍ വന്നു

  • 11th June 2020
  • 0 Comments

പോലീസിന്‍റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പില്‍ ലഭ്യമാകുന്ന സംവിധാനം നിലവില്‍ വന്നു. 27 സേവനങ്ങള്‍ ലഭിക്കാനായി പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ ഈ ആപ്പ് ഉപയോഗിക്കാം. പോല്‍-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരും സംബന്ധിച്ചു.15 സേവനങ്ങള്‍ കൂടി വൈകാതെ ഈ ആപ്പില്‍ ലഭ്യമാകും. സാധാരണക്കാര്‍ക്ക് വളരെയെളുപ്പം ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം […]

error: Protected Content !!