അമിത മൊബൈല്‍ ഉപയോഗം അമ്മ വിലക്കി, കൊല്ലത്ത് 15 വയസ്സുകാരി ആത്മഹത്യ ചെയ്തു
അമിത മൊബൈല്‍ ഉപയോഗത്തെ തുടര്‍ന്ന് അമ്മ മൊബൈല്‍ വിലക്കിയതില്‍ മനംനൊന്ത് കൊല്ലത്ത് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കൊല്ലം കോട്ടക്കകത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ശിവാനി (15) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി കുട്ടി ഫോണ്‍ ഉപയോഗിക്കുന്നത് അമ്മ വിലക്കിയിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശിവാനി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാടക വീട്ടിലെ ജനല്‍ കമ്പിയിലാണ് ശിവാനി തൂങ്ങിയത്. കോട്ടകം സ്വദേശികളായ രതീഷ്- സിന്ധു ദമ്പതികളുടെ മകളാണ് ശിവാനി. മൃതദേഹം ജില്ലാ ആശുപത്രിയില്‍ […]
