kerala Kerala

തൃശൂര്‍ സ്വര്‍ണത്താലത്തില്‍ വച്ച് ബി.ജെ.പിക്ക് നല്‍കിയത് സി.പി.എം; എം.എം. ഹസന്‍

തിരുവനന്തപുരം: തൃശൂരിലെ ബിജെപിയുടെ വിജയം സിപിഎമ്മിന്റെ സമ്മാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. പിണറായി വിജയന്‍ സ്വര്‍ണ താലത്തില്‍ വെച്ചു നല്‍കിയ വിജയമാണത്. കേരളത്തില്‍ രണ്ടു സീറ്റ് എന്ന് മോദി ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നില്‍ സിപിഎം-ബിജെപി ഡീല്‍ ആണ് എന്നും ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കരുവന്നൂര്‍ ബാങ്ക് കൊള്ളയടിച്ചവരെയെല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് ജയിലില്‍ അടയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇരിങ്ങാലക്കുടയില്‍ വെച്ച് പറഞ്ഞു. എന്നിട്ട് ആരെയെങ്കിലും അടച്ചോ?. അടയ്ക്കാത്തതിന് കാരണമെന്താണ്?. അതിന് ഉത്തരമാണ് ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫും സിപിഎമ്മും മൂന്നാം […]

kerala Kerala kerala politics Trending

കേന്ദ്രസംസ്ഥാന ഏജന്‍സികളുടെ പരാജയം; പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിന്റെ ബന്ധംസുവ്യക്തമെന്ന് എംഎം ഹസന്‍

  • 7th April 2024
  • 0 Comments

തിരുവനന്തപുരം: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ പാര്‍ട്ടിക്കൊരു ബന്ധവുമില്ലെന്ന് മീഡിയയോട് പൊട്ടിത്തറിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിലേക്ക് രക്തസാക്ഷിമണ്ഡപത്തിലേക്കെന്ന പോലെ എംഎല്‍എയും പാര്‍ട്ടി നേതാക്കളും അണികളും പോകുന്നതു കാണുന്നില്ലേയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിയുടെ ബന്ധം സുവ്യക്തമാണ്. അധികം വൈകാതെ ഇവര്‍ക്കായി രക്തസാക്ഷി മണ്ഡപവും പാര്‍ട്ടി ഓഫീസില്‍ ഫോട്ടോ പ്രതിഷ്ഠിക്കലും ഉണ്ടാകും. കുടുംബാഗംങ്ങള്‍ക്ക് ജോലിയും സാമ്പത്തിക സഹയാവും ഉടനേ എത്തും. ഇതൊക്ക സിപിഎമ്മിന്റെ നിത്യാഭ്യാസങ്ങളാണെന്ന് ഹസന്‍ പറഞ്ഞു. […]

kerala Kerala

മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയായത് സിപിഎം-ബിജെപി ഇടപാട് മൂലം; വീഴ്ചയെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് എം എം ഹസന്‍

  • 31st March 2024
  • 0 Comments

തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന രഹസ്യ ബാണ്ഡവത്തില്‍ സംഘപരിവാറുമായി തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായാണോ റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയക്കാന്‍ ഇടയാക്കിയതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍. പ്രതികളെ വിട്ടയച്ച കോടതി വിധിയില്‍ അന്വേഷണം നിലവാരമില്ലാത്തതും ഏകപക്ഷീയവുമാണെന്ന് രൂക്ഷമായ വിമര്‍ശനം കോടതി നടത്തിയ സാഹചര്യത്തില്‍ പോലീസിനും പ്രോസിക്യൂഷനും ഉണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കണം. പൗരത്വ നിയമത്തിന്റെ പേരില്‍ മോദി ഗവണ്‍മെന്റ് മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരായി കാണുന്നതിനെതിരേ മുഖ്യമന്ത്രി […]

Kerala News

മുഖ്യമന്ത്രി കറുപ്പ്കണ്ട് വെറളിപിടിച്ചു; യുഡിഎഫ് നേതാക്കളും തെരുവിലിറങ്ങുമെന്ന് എംഎം ഹസന്‍

  • 23rd February 2023
  • 0 Comments

നികുതി ഭീകരതയ്‌ക്കെതിരേ പ്രക്ഷോഭം നയിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരുടരെയും യൂത്ത് ലീഗ് പ്രവര്‍ത്തകരുടെയും നേരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫിലെ കുട്ടികളെ ഇനിയും തല്ലിയാല്‍ ഞങ്ങള്‍ കയ്യുംകെട്ടിയിരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇന്ദിരാഭവനില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുവപ്പുകണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ്കണ്ട് വെറളിപിടിച്ചു. കറുത്ത കാറില്‍ കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചീറിപ്പായുന്ന മുഖ്യമന്ത്രിക്ക് മറ്റെവിടെ കറുപ്പ് കണ്ടാലും ഹാലിളകും. മരുമകന്‍ കറുത്ത ഷര്‍ട്ടിട്ട് മുഖ്യമന്ത്രിയോടൊപ്പം പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ […]

Kerala News

വടകര സീറ്റിലും ധര്‍മ്മടത്തും കോണ്‍ഗ്രസ് മത്സരിക്കും

  • 15th March 2021
  • 0 Comments

നിയമസഭ തെരഞ്ഞെടുപ്പില്‍ വടകര, ധര്‍മ്മടം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യുഡിഎഫ് ചെയര്‍മാന്‍ എംഎം ഹസന്‍. ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കിൽ വടകരയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നൽകുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.യുഡിഎഫ് ഘടകകക്ഷിയായി മാണി സി കാപ്പന്‍ നേതൃത്വം നല്‍കുന്ന എന്‍സികെയെ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയിരുന്ന ധര്‍മ്മടം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ഇനിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാത്ത മണ്ഡലങ്ങളില്‍ […]

ജോസിൻൻ്റെ ഇടതുമുന്നണി പ്രവേശനം തിരിച്ചടിയാകില്ലെന്ന് യു.ഡി.എഫ്

  • 16th October 2020
  • 0 Comments

ജോ​സ് കെ. ​മാ​ണി​യു​ടെ ഇ​ട​തു​മു​ന്ന​ണി പ്ര​വേ​ശ​നം യു.​ഡി.​എഫിന് തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ൽ. ജോ​സിൻ്റെന​ട​പ​ടി ക​ടു​ത്ത രാ​ഷ്​​ട്രീ​യ​വ​ഞ്ച​ന​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​മ​ര്യാ​ദ​ക്ക് എ​തി​രാ​ണെ​ന്നും നേ​തൃ​യോ​ഗം വി​ല​യി​രു​ത്തി. ജോ​സ് പ​ക്ഷം പോ​യ​തു​കൊ​ണ്ട് പ്ര​ശ്‌​ന​മു​ണ്ടാ​കി​ല്ലെ​ന്ന് ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ജോ​സ് പ​ക്ഷ​ത്തു​നി​ന്ന്​ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ക​രും നേ​താ​ക്ക​ളും ത​ങ്ങ​ൾ​ക്കൊ​പ്പം വ​രു​ന്നു. വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പോ​ലും ത​ള്ളി​യാ​ണ് പ​ല​രും വ​രു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വേ​ണ്ട പ​രി​ഗ​ണ​ന ല​ഭി​ക്ക​ണം. സ്​​റ്റാ​റ്റ​സ്‌​കോ പ​റ​ഞ്ഞ് അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ ഒ​രു ന​ഷ്​​ട​വും ഉ​ണ്ടാ​കിെ​ല്ല​ന്നും ജോ​സ് പോ​യ​തു​കൊ​ണ്ട് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് മു​ന്ന​ണി നി​ല​പാ​ടി​ലെ​ത്തി​യ​തെ​ന്നും […]

error: Protected Content !!