Local News

എൻ.ഐ.ടി മലയമ്മ റോഡ് പ്രവൃത്തി പ്രചരണം അടിസ്ഥാന രഹിതം

  • 23rd March 2021
  • 0 Comments

എൻ.ഐ.ടി മലയമ്മ റോഡിന് എം.എൽ.എ ഫണ്ടിൽ നിന്നും രണ്ട് തവണ പണമനുവദിച്ചിട്ടും പ്രവൃത്തി നടത്തിയില്ലെന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് പി.ടി.എ റഹീം എം.എൽ.എയുടെ ഓഫീസിൽ നിന്നും അറിയിച്ചു. ഇത് പൊതുമരാമത്ത് വകുപ്പ് കൈവശത്തിലുള്ള ഒരു റോഡാണ്. ഇതിന് എം.എൽ.എയുടെ ഫണ്ടിൽ നിന്നും തുക അനുവദിക്കുന്ന വിഷയം ഉദിക്കുന്നില്ല. പി.ഡബ്ല്യു.ഡി തന്നെ റോഡിൻ്റെ മെയിൻ്റനൻസ് നടത്തുകയും ഗതാഗത യോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. കിഫ്ബി മുഖേന 45.22 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ ആർ.ഇ.സി കൂടത്തായി റോഡിൻ്റെ ഒരു ഭാഗം മാത്രമാണിത്. […]

Local News

2020-21 വര്‍ഷത്തെ എം.എല്‍.എ ഫണ്ട് 100% വിനിയോഗിച്ചു

  • 26th February 2021
  • 0 Comments

കുന്ദമംഗലം മണ്ഡലത്തില്‍ 2020- 21 വര്‍ഷത്തില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 100 % തുക വിനിയോഗിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം പഞ്ചായത്തിലെ തീക്കൂനി അംഗനവാടിക്ക് മുകളില്‍ സാംസ്കാരിക നിലയം, പതിമംഗലം തോട്ടത്തില്‍ റോഡില്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, മുപ്രക്കുന്ന് കൂമുള്ളകുഴിയില്‍ ചാത്തങ്കാവ് റോഡില്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, പതിമംഗലം മണ്ണത്ത് മാട്ടുവാള്‍ കെ.ഡബ്ല്യു.എ പൈപ്പ്ലൈന്‍ നീട്ടല്‍, ചാത്തങ്കാവ് ഗ്രാമീണവായനശാല ലാപ്ടോപ്പ് & പ്രോജക്ടര്‍, കണക്കഞ്ചേരി റോഡ്, നൊച്ചിപൊയില്‍ അംഗനവാടിക്ക് മുകളില്‍ സാംസ്കാരിക […]

error: Protected Content !!