Kerala News

ബാലാവകാശ കമ്മീഷൻ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നും അല്ലല്ലോ;ഒറ്റദിവസം കൊണ്ട് എല്ലാ സ്‌കൂളുകളും മിക്‌സഡാക്കാന്‍ കഴിയില്ല’

  • 22nd July 2022
  • 0 Comments

അടുത്ത അധ്യയനവര്‍ഷംമുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി.പെട്ടെന്ന് സ്‌കൂളുകൾ മിക്‌സഡാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.അടുത്ത അധ്യയന വർഷം മിക്സഡ് ആക്കുക അപ്രായോഗികമാണ് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം പിടിഎ തീരുമാനം എന്നിവ പരിഗണിച്ച് മാത്രമേ സ്‌കൂളുകൾ മിക്‌സഡ് ആക്കുകയുള്ളുവെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളുകളും ബോയ്‌സ് സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും എന്നാല്‍ […]

Kerala News

സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും; പി.ടി.എയ്ക്ക് തീരുമാനിക്കാം വി ശിവൻ കുട്ടി

  • 27th December 2021
  • 0 Comments

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന് പൊതു വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി.സംസ്ഥാനത്ത് ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ കുറയ്ക്കും.അതാത് സ്‌കൂളുകളിലെ പി.ടി.എ തീരുമാനമെടുത്താല്‍ മിക്സഡ് സ്കൂളുകൾക്ക് അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു., മതിയെന്നുംസംസ്ഥാനത്ത് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ശിവന്‍കുട്ടി പറഞ്ഞു.ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാരിന് നീക്കമുണ്ടെന്ന് ചില സംഘടനകള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടെന്നും എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു.

error: Protected Content !!