Entertainment News

മിതാലി രാജായി തപ്‍സി,ആവേശം കൊള്ളിച്ച് ശബാഷ് മിഥു ട്രെയ്‌ലര്‍

  • 20th June 2022
  • 0 Comments

മിതാലി രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിതം ‘ശബാഷ് മിഥു ദി അൺഹിയേഡ് സ്റ്റോറി ഓഫ് വുമെൻ ഇൻ ബ്ലൂ’വിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. തപ്സി പന്നു ആണ് ചിത്രത്തിൽ മിതാലിയായി വേഷമിടുന്നത്. വയാകോം 18 സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വന്നത്.ശ്രീജിത്ത് മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രം ജൂലൈ 15ന് തിയേറ്ററുകളില്‍ എത്തും. സൗരവ് ഗാംഗുലിയും ട്രെയ്ലര്‍ പങ്കുവച്ചിട്ടുണ്ട്. ‘ഗേള്‍ ഹു ചേഞ്ച്ഡ് ദി ഗെയിം’ എന്ന ഹാഷ് ടാഗോടെയാണ് ഗാംഗുലി ട്രെയ്ലര്‍ ട്വിറ്ററില്‍ […]

News Sports

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്.ഇതോടെ 23 വര്‍ഷം നീണ്ടു നിന്ന കരിയറിനാണ് വിരാമമാവുന്നത്. Thank you for all your love & support over the years!I look forward to my 2nd innings with your blessing and support. pic.twitter.com/OkPUICcU4u — Mithali Raj (@M_Raj03) June 8, 2022 സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പിലാണ് മിതാലി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാവരുടേയും പിന്തുണയ്‌ക്ക് […]

Entertainment News

ജന്റിൽമാൻ ഗെയിമിൽ തന്റെ സ്വപ്നത്തെ ബാറ്റുമായി പിൻതുടർന്ന പെൺകുട്ടിയുടെ കഥ; സബാഷ് മിത്തു ജൂലായ് 15ന്

  • 29th April 2022
  • 0 Comments

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ബയോപിക്ക് സബാഷ് മിത്തു ജൂലായ് 15 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിൽ മിതാലിയെ അവതരിപ്പിക്കുന്ന തപ്‌സി പന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ, ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ലോകം കണ്ട ഏറ്റവും മികച്ച വനിതാ ക്രിക്കറ്ററുടെ ബയോപിക്ക് സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത് മുഖർജിയാണ്. തപ്സിക്കൊപ്പം വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പ്രിയ ആവെൻ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ […]

Entertainment News

ഷബാഷ് മിത്തു 2022 ഫെബ്രുവരി നാലിന് റിലീസ് ചെയ്യും; ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പങ്ക് വെച്ച് മിതാലി രാജ്

  • 3rd December 2021
  • 0 Comments

ശ്രീജിത് മുഖർജി സംവിധാനം ചെയുന്ന ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിൻ്റെ ബയോപിക്ക് ‘ഷബാഷ് മിത്തു’ 2022 ഫെബ്രുവരി 4ന് തീയറ്ററുകളിൽ എത്തും. മിതാലിയുടെ 39ആം ജന്മദിനമായ ഇന്നാണ് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകരും മിതാലി രാജും പങ്കുവച്ചു. തപ്സി പന്നുവാണ് ചിത്രത്തിൽ മിതാലി രാജായി എത്തുന്നത്. വിജയ് റാസും ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ ആവെൻ ആണ് . സിർഷ റേയ് ക്യാമറ കൈകാര്യം ചെയ്യും. […]

error: Protected Content !!