Kerala

മിഷൻ ഇന്ദ്രധനുഷ് 5.0 : മൊബൈൽ ഐ ഇ സി വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

  • 11th October 2023
  • 0 Comments

കുട്ടികളുടേയും ഗർഭിണികളുടേയും രോഗപ്രതിരോധ കുത്തിവെപ്പ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞത്തിന്റെ മൊബൈൽ ഐ.ഇ.സി വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കർമ്മം സബ് കലക്ടർ വി ചെൽസാസിനി നിർവഹിച്ചു.ജില്ലയിലെ രോഗപ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ മേഖലകളായ വളയം, കുറ്റ്യാടി, തിരുവള്ളൂർ, നാദാപുരം, കുന്ദമംഗലം, കൊടുവള്ളി എന്നിവ കേന്ദ്രീകരിച്ചാണ് മൊബൈൽ ഐ.ഇ.സി ക്യാമ്പയിൻ. കുത്തിവെപ്പെടുക്കാൻ വിമുഖത കാണിക്കുന്നവരുടെ ഗൃഹസന്ദർശനം, പൊതുജനങ്ങൾക്കായി അവബോധം, ആളുകളിൽ നേരിട്ടെത്തി മിഷൻ ഇന്ദ്രധനുഷിന്റെ പ്രചരണം, സംശയങ്ങൾ ദൂരീകരിക്കുക, വാക്സിൻ […]

Local News

മിഷൻ ഇന്ദ്രധനുഷ്; തീവ്ര യജ്ഞവുമായി കുന്ദമം​ഗംലം പഞ്ചായത്തും പ്രാഥമികാരോ​ഗ്യ കേന്ദ്രവും

  • 10th October 2023
  • 0 Comments

മിഷൻ ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായി 5 വയസ്സിന് താഴെ പ്രായമുളള മുഴുവൻ കുട്ടികൾക്കും പ്രതിരോധ വാക്സിൻ നൽകാനുള്ള തീവ്ര യജ്ഞവുമായി കുന്ദമംഗംലം ഗ്രാമ പഞ്ചായത്ത്. കുന്ദമംഗലം കുടുബാരോഗ്യ കേന്ദ്രവും കുന്ദമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി നടത്തുക. കുന്ദമംഗലം പഞ്ചായത്തിൽ 62 കുട്ടികളാണ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാത്തവരായി ഉണ്ടായിരുന്നത് .11 കുട്ടികൾക്ക് ഇന്ദ്രധനുഷ് പ്രോഗ്രാമിന്റെ ഭാഗമായി രോഗപ്രതിരോധ കുത്തിവയ്പ്പ് നൽകി. ബാക്കിയുള്ള 51 കുട്ടികളിൽ 2 പേർ ഒരു കുത്തിവെപ്പ് പോലും സ്വീകരിച്ചിട്ടില്ല. ബാക്കിയുള്ളവർ ഭാഗികമായി കുത്തിവെപ്പ് എടുത്തവരാണ്, […]

Kerala News

മിഷന്‍ ഇന്ദ്രധനുഷ്; രണ്ടാം ഘട്ടം നാളെ മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

  • 10th September 2023
  • 0 Comments

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സെപ്റ്റംബർ 16 വരെയാണ് രണ്ടാം ഘട്ടം സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളില്‍ വാക്സിനേഷന്‍ സ്വീകരിക്കാവുന്നതാണ്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിനെടുക്കാത്ത ഗര്‍ഭിണികളും 5 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികളും […]

Local News

മിഷൻ ഇന്ദ്രധനുഷ്;കുന്ദമംഗലം പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചയാത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നേൽനിർവഹിച്ചു

  • 9th August 2023
  • 0 Comments

കുന്ദമംഗലം പഞ്ചായത്ത്‌ മിഷൻ ഇന്ദ്രധനുഷ് പരിപാടിയുടെ പഞ്ചായത്ത്‌ തല ഉത്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിജി പുൽക്കുന്നേൽ നിർവഹിച്ചു. 0-5 വയസ് പ്രായമുള്ള കുട്ടികളിൽ രോഗ പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ വിമുഖധ കാണിക്കുന്ന കുടുംബങ്ങളെ അവരുടെ വീട്ടിൽ ചെന്നു പ്രതിരോധ കുത്തിവെപ്പിന്റ പ്രാധാന്യം സംബന്ധിച്ച് ബോധവൽക്കരണം നടത്തി രോഗപ്രതിരോധ കുത്തിവെപ്പ് എടുപ്പിക്കുക എന്നതാണ് മിഷൻ ഇന്ദ്രധനുഷിലൂടെ ലക്ഷ്യം വെക്കുന്നത്. ഓഗസ്റ്റ് മാസം മുതൽ പ്രതിരോധ കുത്തിവെപ്പ് Uwin എന്ന സൈറ്റിൽ രേഖ പെടുത്തി രജിസ്റ്റർ ചെയ്യുന്നതിനാൽ […]

error: Protected Content !!