Local

പ്രിലിമിനറി പരീക്ഷക്കുള്ള പരിശീലന പ്രോഗ്രാം ഡിസംബര്‍ ആദ്യവാരത്തില്‍

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ്ങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത് (സിസിഎം വൈ) യില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) പ്രിലിമിനറി പരീക്ഷക്കള്ള തീവ്ര പരിശീലന പ്രോഗ്രാം ഡിസംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളില്‍ പെടുന്ന താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവമ്പര്‍ 20 ന് മുമ്പ് നേരിട്ടോ ഫോണ്‍ വഴിയോ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മറ്റു പിന്നോക്ക വിഭാഗത്തില്‍ (ഒബിസി) പെട്ടവര്‍ക്ക് 20 % സീറ്റുകള്‍ മാറ്റി വെച്ചിരിക്കുന്നു. പ്രവേശനം എന്‍ട്രന്‍സ് ടെസ്റ്റ് […]

error: Protected Content !!