Kerala

കേരളാ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ ഉൾപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകണം: എം പി അബ്ദുൾ ഗഫൂർ

  • 25th June 2020
  • 0 Comments

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളാ മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ അംഗത്വമുള്ള 25000 ൽ പരം മദ്രസ്സാദ്ധ്യാപകർക്ക് 2000 രൂപ വീതം നൽകണമെന്ന് കേരളാ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൾ ഗഫൂർ . ഇക്കാര്യം ഉന്നയിച്ച് ഡയറക്ടർ ബോർഡ് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ് തീർത്ഥാടന വകുപ്പ് മന്ത്രി ഡോ കെ ടി ജലീന് കത്ത് നൽകി. ലോക് ഡൗൺ മൂലം മദ്രസ്സകളും പള്ളികളും […]

error: Protected Content !!