News Sports

മലയാളി താരം മിന്നുമണി ഇന്ത്യ എ ടീം ക്യാപ്റ്റൻ

  • 24th November 2023
  • 0 Comments

മലയാളി താരം മിന്നുമണിയെ ഇന്ത്യ എ ടീം ക്യാപ്റ്റനായി തെരെഞ്ഞെടുത്തു. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ടീമിനെയാണ് മിന്നുമണി നയിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക. നവംബർ 29, ഡിസംബർ ഒന്ന്, ഡിസംബർ മൂന്ന് തീയതികളിലാണ് മത്സരങ്ങൾ.കേരളത്തില്‍നിന്ന് ഇന്ത്യന്‍ സീനിയര്‍ ടീമിലെത്തിയ ആദ്യ വനിതാ താരം കൂടിയാണ് വയനാട് മാനന്തവാടി സ്വദേശിനിയായ മിന്നുമണി.ഓഫ് സ്പിന്നറായ മിന്നുമണി മികച്ച ഒരു ഓൾറൗണ്ടർ കൂടിയാണ്. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് […]

Kerala News

മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി

  • 22nd July 2023
  • 0 Comments

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമായ മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണം നല്‍കിയത്. ലക്ഷ്യം കൃത്യമായി നിര്‍വ്വചിച്ചാല്‍ കഠിധ്വാനത്തിലൂടെ വിജയത്തിലെത്താം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മിന്നു മണി. വലിയ പരിശ്രമങ്ങള്‍ നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ച മിന്നു കുട്ടികള്‍ക്ക് നല്‍കുന്നത് ആത്മ പ്രചോദനമാണെന്നും സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എ ടി. സിദ്ദീഖ് പറഞ്ഞു. […]

News Sports

മിന്നു മണി ഏഷ്യൻ ഗെയിംസിലും കളിക്കും; ഋതുരാജ് ഗെയ്ക്‌വാദ് പുരുഷ ടീമിനെ നയിക്കും

  • 15th July 2023
  • 0 Comments

സെപ്റ്റംബറിൽ ചൈനയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള വനിതാ ക്രിക്കറ്റ് ടീമിൽ മലയാളി താരം മിന്നു മണി കളിക്കും. ബംഗ്ലാദേശിനെതിരെയ അരങ്ങേറ്റ മത്സരത്തിലെ മിന്നും പ്രകടനമാണ് മിന്നുവിന് ദേശീയ ടീമിലെ സ്ഥാനം നിലനിർത്താൻ കാരണമായത്. 15 അംഗ ടീമിനെ ഹർമൻപ്രീത് കൗ‍ർ നയിക്കും. ഓപ്പണിങ് ബാറ്റർ ഋതുരാജ് ഗെയ്ക്‌വാദാണ് ഗെയിംസിനുള്ള പുരുഷ ടീമിന്റെ ക്യാപ്റ്റൻ. സീനിയർ താരങ്ങളെ പൂർണമായി ഒഴിവാക്കിയ ടീമിൽ ഐപിഎലിൽ തിളങ്ങിയ യുവതാരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ക്യാപ്റ്റനാകുമെന്നു റിപ്പോർട്ടുകളുണ്ടായിരുന്ന വെറ്ററൻ താരം ശിഖർ ധവാൻ ടീമിലില്ല. 15 […]

News Sports

ചരിത്രം കുറിച്ച് മിന്നു മണി; ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളി

ഇന്ത്യൻ വനിതാ ടീമിൽ കളിക്കുന്ന ആദ്യ മലയാളിയെന്ന വിശേഷണം വായനാട്ട് കാരി മിന്നുമണിക്ക് സ്വന്തം. മിന്നു ഇന്ന് നടക്കുന്ന ബം​ഗ്ലാദേശ് വനിതാ ടീമിനെതിരായ ടി20 പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിൽ അരങ്ങേറും.അതേസമയം ഇന്ത്യ-ബംഗ്ലാദേശ് വനിതാ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് അല്‍പസമയത്തിനകം തുടക്കമാവും. ആദ്യ ടി20യില്‍ ടോസ് നേടിയ ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ബൗളിംഗ് തെരഞ്ഞെടുത്തു. മിന്നുവിന് പുറമെ 3 പുതുമുഖങ്ങൾ കൂടി ടീമിലുണ്ട്. പരിചയ സമ്പന്നയായ ജഹനാര അലാമിനെ പുറത്തിരുത്തിയാണ് ബംഗ്ലാദേശ് സ്‌മൃതി […]

error: Protected Content !!