Entertainment News

മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി പ്രശസ്ത സാൻഡിയാ​ഗോ കോമിക് കോണിൽ; ഒപ്പം ടിങ്കിളിലും അമർ ചിത്രകഥയിലും

  • 20th July 2023
  • 0 Comments

ലോകവ്യാപകമായിജന ഹൃദയങ്ങൾ കീഴടക്കിയ മലയാള സിനിമയുടെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി പ്രശസ്ത സാൻഡിയാ​ഗോ കോമിക് കോണിൽ. ഒപ്പം ഇന്ത്യയിലെ പ്രശസ്ത കോമിക് മാ​ഗസിനായ ടിങ്കിളിലും അമർ ചിത്രകഥയിലും മിന്നൽ മുരളി എത്തും. നടൻ റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയയും സോഫിയാ പോളിന്റെ വീക്കെന്റ് ബ്ലോക്ക്ബസ്റ്റേഴ്സും ചേർന്നാണ് മിന്നൽ മുരളിയെ കോമിക് കഥാപാത്രമായി പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ഏഷ്യൻ അക്കാദമി ക്രിയേറ്റിവ് പുരസ്കാരം അടക്കം ബഹുമതികൾ നിരവധി സ്വന്തമാക്കിയ മിന്നൽ മുരളിക്ക് രണ്ടാം ഭാ​ഗം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് […]

Entertainment News

മിന്നി തിളങ്ങി ബേസിൽ;ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകൻ

  • 9th December 2022
  • 0 Comments

ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിന് ലഭിച്ചു. മിന്നല്‍ മുരളി എന്ന സിനിമക്കാണ് പുരസ്‌കാരം ലഭിച്ചത്.16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.‘‘സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍, പതിനാറ് രാജ്യങ്ങളില്‍ നിന്ന് മികച്ച സംവിധായകനായി എന്നെ തിരഞ്ഞെടുത്തതില്‍ എനിക്ക് അതിയായ സന്തോഷവും, അഭിമാനവും തോന്നുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും എനിക്ക് വളരെ […]

Entertainment News

മിന്നൽ മുരളിക്ക് ശേഷം മലയാളത്തിലേക്ക് ഗുരു സോമസുന്ദരം; ക്യാമ്പസ് ത്രില്ലർ ചിത്രമായി ഹയ

  • 10th April 2022
  • 0 Comments

പ്രിയം, ഗോഡ്സ് ഓൺ കൺട്രി എന്നീ ചിത്രങ്ങൾ ഒരുക്കിയ വാസുദേവ് സനൽ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഹയ . എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മനോജ് ഭാരതി തിരക്കഥ എഴുതുന്ന ചിത്രം സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്. സാമൂഹിക പ്രാധാന്യമുള്ള ക്യാമ്പസ് ത്രില്ലർ ചിത്രമാണ് ഹയ. മിന്നൽ മുരളിക്ക് ശേഷം ഗുരു സോമസുന്ദരം മലയാളത്തിലഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലാൽ ജോസ്, ജോണി ആൻ്റണി, ശ്രീകാന്ത് മുരളി, ശ്രീ ധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് […]

Entertainment News

താങ്ക് യൂ സൂപ്പര്‍ഹീറോ ; ആര്‍ ആര്‍ ആര്‍ കേരള പ്രീ-ലോഞ്ച് വേദിയില്‍ കൈയടി നേടി മിന്നല്‍ മുരളി

  • 30th December 2021
  • 0 Comments

തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് നടന്ന ആര്‍ആര്‍ആര്‍’ കേരള പ്രീ-ലോഞ്ച് ചടങ്ങിൽ കൈയടി നേടി മിന്നല്‍ മുരളിയും ടൊവീനോ തോമസും. സംവിധായകന്‍ എസ് എസ് രാജമൗലിയും ആര്‍ആര്‍ആറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാം ചരണും ജൂനിയര്‍ എന്‍ടിആറും ഹൃദ്യമായാണ് മുഖ്യാതിഥിയായ ടോവിനോയോട് പരിപാടിയില്‍ പങ്കെടുത്തതിനുള്ള നന്ദി അറിയിച്ചത്. എപ്പോഴാണ് നമുക്ക് സ്വന്തമായി ഒരു സൂപ്പര്‍ഹീറോ ഉണ്ടാവുകയെന്ന് പലരും അന്വേഷിക്കാറുണ്ടായിരുന്നെന്നും ഇപ്പോള്‍ ടൊവീനോയില്‍ നിന്നും അത് സംഭവിച്ചിരിക്കുന്നു രാജമൗലി പറഞ്ഞു. “താങ്ക് യൂ സൂപ്പര്‍ഹീറോ മിന്നല്‍ മുരളി. ഗംഭീരം. അഭിനന്ദനങ്ങള്‍. […]

Entertainment News

ചലഞ്ച് സ്വീകരിച്ചിരിക്കുന്നു’പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട്’

  • 30th December 2021
  • 0 Comments

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ആയിരുന്നു ടോവിനോ തോമസ് വർക്കൗട്ടിനിടെ വായുവിലേക്ക് ഉയർന്നു കുതിക്കുന്നത്. എന്നാൽ ഇപ്പോൾ ഉയരത്തിൽ പൊന്തിപ്പറക്കാൻ മിന്നൽ മുരളിക്ക് മാത്രമല്ല, ശ്രമിച്ചാൽ മറ്റുള്ളവർക്കും സാധിക്കും എന്ന് കാണിച്ച് തരികയാണ് സുരാജ് വെഞ്ഞാറമൂട്. ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത വീഡിയോക്ക് . തൊട്ടുപിന്നാലെയാണ് അതുപോലെ ഉയരുന്ന തന്റെ ചിത്രം സൂരജ് പോസ്റ്റ് ചെയ്തത് . ചലഞ്ച് സ്വീകരിച്ചിരിക്കുന്നു എന്ന് ക്യാപ്‌ഷൻ നൽകിയ ശേഷം ടൊവിനോ, മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് […]

Entertainment News

ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ടൊവിനോ

  • 28th December 2021
  • 0 Comments

‘ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരുമായി ഒരു ടേബിളിന് ചുറ്റുമിരുന്ന് സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചത് വളരെ സവിശേഷമായി കരുതുന്നു’ എന്ന അടിക്കുറിപ്പോട് കൂടി ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്.തപ്സി പന്നു, രവീണ ടണ്ടൻ, ​ഗൗരവ് ആദർശ്, സന്യ മൽഹോത്ര, കൊങ്കൊണ സെൻ ശർമ്മ എന്നിവർക്കൊപ്പമാണ് ടൊവിനോയുള്ളത്. ഈ വർഷം നെറ്റ്ഫ്ലിക്സിലെ സിനിമകളിലും ഷോകളിലും ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച 6 അഭിനേതാക്കളാണ് ഈ ചിത്രത്തിലുളളത്. ടൊവീനോ ചിത്രം ‘മിന്നല്‍ മുരളിയാണ് […]

Entertainment News

മിന്നൽ മുരളി ആഗോള ഹിറ്റ്; പല രാജ്യങ്ങളിലും ആദ്യ പത്തിൽ ഇടം പിടിച്ചു

  • 27th December 2021
  • 0 Comments

ആദ്യമായി ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ട്രെൻഡ് ആവുന്നു .മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളിയാണ് ആഗോള ഹിറ്റായത്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്‌ഫ്ലിക്സിൻ്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫ്ലിക്സ് പട്രോളിൻ്റെ കണക്ക് പ്രകാരം ബംഗ്ലാദേശ്, യുഎഇ, ന്യൂസീലൻഡ്, നൈജീരിയ തുടങ്ങി 16ഓളം രാജ്യങ്ങളിൽ മലയാളത്തിൻ്റെ കൊച്ചുചിത്രം ആദ്യ പത്തിലുണ്ട്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ മുരളിക്ക് നെറ്റ്ഫ്ലിക്സ് […]

Entertainment News

മിന്നൽ മുരളി!!! നിങ്ങളെ നമിക്കുന്നു; അഭിമാനമാണ് ചിത്രമെന്ന് സംവിധായകൻ വെങ്കട് പ്രഭു

  • 27th December 2021
  • 0 Comments

ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ചിത്രം ക്രിസ്‌മസ്‌ റിലീസായി നെറ്റ്ഫ്ലിക്സിൽ റീലിസ് ചെയ്തിരുന്നു. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു ‘മിന്നൽ മുരളി’ക്ക് ലഭിച്ചത്. ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു പല താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തി ഇപ്പോളിതാ തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭുവും സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നു . സിനിമ മികച്ചു നിന്നു എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. മിന്നൽ മുരളി അഭിമാനമാണ് എന്നും […]

Entertainment News

മിന്നലിനൊപ്പം ഇല്ല; ഓ ടി ടി റിലീസ് നീട്ടി കാവൽ

  • 15th December 2021
  • 0 Comments

സുരേഷ് ഗോപി നായകനായി തിയേറ്ററുകളിലെത്തിയ കാവൽ അടുത്ത വാരം മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് നീട്ടിയിരിക്കുകാണ്. ഡിസംബർ 23 ന് റിലീസ് ചെയ്യുമെന്നായിരുന്നു നെറ്റ്ഫ്ലിക്സ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിപ്പോൾ ഡിസംബർ 27 നേക്ക് റിലീസിംഗ് തിയതി മാറ്റി.ഡിസംബർ 24ന് ടൊവിനോ തോമസ് നായകനാകുന്ന ചിത്രം മിന്നൽ മുരളി റിലീസ് ചെയ്യുന്നുണ്ട്. അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് സിനിമകൾ റിലീസ് ചെയ്യണ്ട എന്ന തീരുമാനത്തിനാലാണ് […]

Entertainment News

കോമഡി മാത്രമല്ല സീരിയസാണ്; മിന്നൽ മുരളി ബോണസ് ട്രെയ്‌ലർ റിലീസ് ചെയ്തു

  • 1st December 2021
  • 0 Comments

ടൊവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനാലിലൂടെ റിലീസ് ചെയ്തു. ആദ്യ ട്രെയ്‌ലറിൽ നിന്നും വ്യത്യസ്തമായി വളരെ സീരിയസ് ആയ രംഗങ്ങളാണ് ട്രെയ്‌ലറിൽ ഉള്ളത്. ടൊവിനോ തോമസും ട്രെയ്‌ലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്..ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ്. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗുരു സോമസുന്ദരവും മിന്നല്‍ മുരളിയില്‍ ശ്രദ്ധേയമായ […]

error: Protected Content !!