അനധികൃത ചെങ്കൽ ഖനനം;നടപടിയുമായി നഗരസഭ
മുക്കം നഗരസഭയുടെ കുറ്റിപ്പാല പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം നടക്കുന്നതായി റിപ്പോർട്ട്. നഗരസഭ സെക്രട്ടറിയും സംഘവും നടത്തിയ പരിശോധനയലാണ് മുക്കം ഹയർസെക്കൻഡറി സ്കൂളിനും സമീപത്തെ വീടിനും അപകടകരമായ രീതിയിൽ വൻതോതിലുള്ള ഖനനം നടത്തി വന്നിരുന്നത്. സ്കൂൾ കെട്ടിടത്തിന് അപായകരമായ രീതിയിൽ ചെങ്കൽ ഖനനം നടത്തുന്നതായി പരിശോധനയിൽ കണ്ടെത്തി. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെ യോ നഗരസഭയുടെയോ അനുമതി ഇല്ലാതെയാണ് സ്ക്കൂൾ കോമ്പൗണ്ടിലും പരിസരത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിലും ചെങ്കൽ ഖനനം നടത്തിയിരുന്നത്. ചെങ്കൽ ഖനന പ്രവൃത്തി ഉടൻ നിർത്തി […]